പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ; പ്രതിയെ കോടതിയിൽ ഹാജരാക്കി
പ്ലംബിംഗ് ജോലിക്കായി എത്തിയപ്പോൾ ആയിരുന്നു പീഡനം
പ്ലംബിംഗ് ജോലിക്കായി എത്തിയപ്പോൾ ആയിരുന്നു പീഡനം
കാഞ്ഞങ്ങാട് സ്വദേശികളായ നിഷാന്ത്. കെ. വി, സിദ്ദിഖ് മാടമ്പില്ലത്തു, കോട്ടോടി സ്വദേശി ദിവാകരൻ. പി . എന്നിവരാണ് പിടിയിലായത്.
ക്ഷീരമേഖലയിലെ നൂതന പ്രവണതകൾ, കന്നുകാലി രോഗ നിർണ്ണയവും അതിൻ്റെ പ്രതിരോധ മാർഗങ്ങളും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ് നടത്തി
ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിൽ ചെയ്യുന്ന പ്രവൃത്തികൾ കേരള കന്നുകാലി അതിക്രമ നിയമം 1961ലെ സെക്ഷൻ 26 ൻ്റെ ലംഘനമാണ്.
പരിക്കേറ്റ മൂന്നുപേരുടേയും നില അതീവ ഗുരുതരമായതിനാല്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്
ബോട്ട് ടെര്‍മിനലിലേക്കുള്ള റോഡിൻ്റെ നിര്‍മ്മാണം വേഗത്തിലാക്കി അടിയന്തിരമായി പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചു.
കോവിഡ് കാലഘട്ടത്തില്‍ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുന്നതിന് ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പി.ടി.എ ഇടപെടലിലൂടെ ലഭ്യമാക്കിയിരുന്നു
കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യത കൂടി മനസിലാക്കുന്നതിനായാണ് ഓണ ചന്തകള്‍ തുറക്കുന്നത്.
ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു
ബി.ജെ.പി സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി പ്രസിഡൻ്റ് രാമചന്ദ്ര ബള്ളാൽ അദ്ധ്യക്ഷത വഹിച്ചു.