ഒരു മണിക്കൂര്‍ നീണ്ട നൃത്താവിഷ്‌കാരം; പെണ്‍കരുത്തിൻ്റെ പ്രതീകമായി കണ്ണകി നൃത്തശില്‍പം
കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ നടന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായാണ് ഇതിഹാസ കാവ്യമായ ചിലപ്പതികാരം നൃത്തശില്പമായി അരങ്ങേറിയത്.
കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ നടന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായാണ് ഇതിഹാസ കാവ്യമായ ചിലപ്പതികാരം നൃത്തശില്പമായി അരങ്ങേറിയത്.
കോട്ടപ്പുറം നുറുൽ ഇസ്ലാം മദ്രസാ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ലിജോ ജോസഫ്, ഡി.ടി.പി.സി ജീവനക്കാര്‍, വൃദ്ധസദനം ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സെപ്റ്റംബര്‍ 11ന് ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ 12.30 വരെ കണ്ണൂർ- കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി,ആസ്യ. വെള്ളിയാച്ച രാവിലെ പതിനൊന്നര മണിയോടെ ബോവിക്കാനം ജമാഅത്ത് പള്ളിയിൽ ഖബറടക്കി.
ഒരു മാസം 2 ക്വിന്റൽ വരെ വാഴപ്പഴം വിറ്റിരുന്ന കർഷകർ, വീട്ടാവശ്യത്തിനു പോലും കടകളിൽ നിന്നു വാങ്ങേണ്ട അവസ്ഥയിലേക്കെത്തി.
അന്തേവാസികൾ ജയിൽ മുറ്റത്ത് ലഹരിക്കെതിരെ പൂക്കളം ഒരുക്കി. അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ മത്സര പരിപാടികൾ നടത്തി.
വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും സെമിനാറും സംഘടിപ്പിക്കാൻ തീരുമാനിച്ചു .
കളത്തിൽ അബ്ദുല്ല, അഹമ്മദ് മാണിയൂർ, സി.മുഹമ്മദ് കുഞ്ഞി എന്നിവർക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പിലാക്കുന്ന സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് പതിനേഴ് കോടി (17 കോടി) രൂപയുടെ ഭരണാനുമതി