ട്രെയിന്‍ യാത്രയ്ക്കിടെ ഇനി കൂടുതല്‍ ലഗേജ് വേണ്ട; അധിക ലഗേജിൻ്റെ നിരക്കു കൂട്ടി ഇന്ത്യൻ റെയിൽവേ
പുതിയ നിയമപ്രകാരം സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധിക തുക നല്‍കാതെ 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം.
പുതിയ നിയമപ്രകാരം സ്ലീപ്പര്‍ ക്ലാസില്‍ യാത്ര ചെയ്യുന്ന ഒരു യാത്രക്കാരന് അധിക തുക നല്‍കാതെ 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം.
പുലിക്കുന്ന് പി.എസ്.സി ഓഫീസ് കെട്ടിടത്തില്‍ തന്നെ സജ്ജീകരിച്ചിരിക്കുന്ന പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ ഒരേ സമയം 231 പേര്‍ക്ക് പരീക്ഷയ്ക്ക് ഹാജരാവാനാകും
അർഷാദിൻ്റെ കൂടെ ഉണ്ടായിരുന്ന ഒരാളും കസ്റ്റഡിയിൽ
ഓൺലൈനായി നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് പുണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് യുണിറ്റ് ജനറൽ സെക്രട്ടറി റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ ഇങ്ങനെയുള്ള കമ്പനികള്‍ വരുമ്പോള്‍ മുഴുവന്‍ തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രി
റിവോള്‍വറില്‍ നിറയ്ക്കുന്ന ഒരു വെടിയുണ്ടയും മെഗസിനും പിടികൂടി
പച്ച ചക്കയും ചക്കക്കുരുവും അത്തരത്തില്‍ പോഷകത്തിൻ്റെ കലവറയാണ്. അവയെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും മന്ത്രി
ഉദ്ഘാടനച്ചടങ്ങില്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വിശിഷ്ടാതിഥിയായി
നാടകാവതരണത്തിന് മാത്രമായി കാഞ്ഞങ്ങാട് തിയറ്റർ വേണം
ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ സ്വാതന്ത്ര്യ സ്മൃതി സ്മരണിക പി.ആര്‍ ചേമ്പറില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പ്രകാശനം ചെയ്തു