ഗംഭീര ഓണപരിപാടികളുമായി സിറ്റി ഗോൾഡ്; ‘മഹാ സന്തോഷം മഹാ സേവിംഗ്‌സ് ‘ സമ്മാന പദ്ധതി പത്ത് വരെ തുടരും

"കിഴി തുറക്കു സമ്മാനം നേടൂ" എന്ന പേരിൽ ഈ ഓണത്തിന് ആരംഭിച്ച സമ്മാന പദ്ധതിയിൽ ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

0 Comments

ഉണ്ണി കൃഷ്ണൻ പുഷ്പഗിരി സൗഹൃദങ്ങൾക്ക് വില കൽപിച്ച പത്രപ്രവർത്തകൻ; അനുശോചന സന്ദേശവുമായി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി

സഅദിയ്യയുടെയും സുന്നി സംഘടനകളുടെയും പല പരിപാടികളിലും സഹകരിച്ചിരുന്നതായും പള്ളങ്കോട് തൻ്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

0 Comments

ഉണ്ണികൃഷ്ണൻ പുഷ്പഗിരിയുടെ നിര്യാണത്തിൽ കുമ്പള പ്രസ് ഫോറം അനുശോചിച്ചു

കാസർകോടിൻ്റെ പിന്നോക്കാവസ്ഥക്കെതിരെ തൻ്റെ തൂലിക ചലിപ്പിക്കുകയും ചെയ്ത ധീരനായ പത്രപ്രവർത്തകനായിരുന്നു ഉണ്ണികൃഷ്ണനെന്ന് യോഗം അഭിപ്രായപ്പെട്ടു.

0 Comments

കാസർകോട് പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറി, ഉത്തരദേശം ന്യൂസ് എഡിറ്റർ; വിടപറഞ്ഞത് കാസർകോടിൻ്റെ പ്രിയങ്കരനായ മാധ്യപ്രവർത്തകൻ ഉണ്ണിക്കൃഷ്ണൻ പുഷ്പഗിരി

കാഞ്ഞങ്ങാട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന നവത ദിനപത്രത്തിലൂടെയാണ് നാല് പതിറ്റാണ്ട് മുമ്പ് പത്രപ്രവർത്തനം രംഗത്ത് എത്തിയത് .

0 Comments

പ്രജകളെ അനുഗ്രഹിച്ച് മാവേലിയും വാമനനും; കാസർകോട്ടെ ഡി.ടി.പി.സി ഓണാഘോഷത്തിന് തുടക്കമായി

വിദ്യാനഗര്‍, കളക്ടറേറ്റിലെ വിവിധ ഓഫീസുകള്‍, ജില്ലാ പഞ്ചായത്ത്, കാസര്‍കോട് നഗരം എന്നിവിടങ്ങളിലെല്ലാം മാവേലിയെത്തി.

0 Comments

ഹരിത കര്‍മസേന പരപ്പ ബ്ലോക്ക് സംഗമം നടത്തി; ഉദ്ഘാടനം ചെയ്ത് ഇ.ചന്ദ്രശേഖരന്‍ എം. എല്‍. എ

പരപ്പ ബ്ലോക്ക് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.ടി.ബാലഭാസ്‌കരന്‍ മുഖ്യ പ്രഭാഷണം നടത്തി.

0 Comments

ഓണ വിപണിയിൽ കുടുംബശ്രീ തിളക്കം; വിലക്കുറവും ഗുണമേന്മയും, മായമില്ലാത്ത വിഭവങ്ങളും നാടൻ ഉൽപന്നങ്ങളുമായി ആയിരത്തിലധികം കാർഷിക ചന്തകൾ

വിലക്കുറവും ഗുണമേന്മയുള്ള നാടൻ ഉൽപന്നങ്ങളുടെ ഓണച്ചന്ത

0 Comments

ടി.വി, പുസ്തകങ്ങള്‍, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങള്‍; കാസർകോട് ജില്ലയിലെ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ മാതൃകയാകുന്നു

ഓരോ പോലീസ് സ്റ്റേഷനുകളിലും നടത്തേണ്ട പരിപാടികളെ സംബന്ധിച്ച് മൂന്നു മാസത്തില്‍ ഒരിക്കല്‍ ആക്ടിവിറ്റി കലണ്ടര്‍ ലഭ്യമാകും.

0 Comments

ചെമ്മാനാട് ജമാ-അത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി. ക്യാമ്പ് ‘ചിരാത്- 22’ ന് തുടക്കമായി

പി.ടി എ പ്രസിഡണ്ട് പി.എം അബ്ദുള്ള അധ്യക്ഷത വഹിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബദറുൽ മുനീർ എൻ‌.എം.മുഖ്യാതിഥിയായിരുന്നു.

0 Comments