അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച; മോഷണം പോയ വിഗ്രഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍, പോലീസ് അന്വേഷണം ഊർജിതമാക്കി

ശ്രീകോവിലിൻ്റെ വാതില്‍ കൂടി കുത്തി തുറന്നാണ് മോഷണം നടന്നത്

0 Comments

ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദിനെ കാസർകോട് ജയിലില്‍ നിന്നും കൊച്ചിയിൽ എത്തിച്ചു; ഇനി എട്ട് ദിവസത്തെ കസ്റ്റഡിയില്‍

വിശദമായി ചോദ്യം ചെയ്യുന്നതോടെ കൊലപാതക കാരണം വ്യക്തമാകും. മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്

0 Comments

സഹകരണ ബാങ്ക് മുൻ അസിസ്റ്റന്റ് സെക്രട്ടറി അന്തരിച്ചു; ബാങ്ക് ഭരണസമിതിയുടെ നിരുത്തരവാദിത്വത്തിൽ ജോലി നഷ്ടമായി, ജീവനക്കാരൻ്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കലാ-സാംസ്കാരിക പ്രവർത്തനും മനുഷ്യ സ്നേഹിയുമായിരുന്നു അശോക് കുമാർ

0 Comments

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള രാജ്മോഹന്‍ ഉണ്ണിത്താന്‍ എം. പി ഉദ്ഘാടനം ചെയ്യും

സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സ്റ്റാളുകളുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

0 Comments

കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി; 2022-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു

നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ മുഖ്യാതിഥിയായിരുന്നു.

0 Comments

നീലേശ്വരം നഗരത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കും; കച്ചേരിക്കടവ് പാലത്തിന് കിഫ്ബിയുടെ സാമ്പത്തികാനുമതി

പാലം പണിക്കുള്ള സാമ്പത്തിക അനുമതി ലഭിച്ചതോടെ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും ഉടൻ പൂർത്തീകരിക്കാൻ കഴിയും.

0 Comments

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിൻ്റെ കൊലപാതകം; മുഖ്യപ്രതി അര്‍ഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റ് കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ അനുമതി വാങ്ങിയ ശേഷം

പ്രതി അർഷാദും കൊല്ലപ്പെട്ട സജീവ് കൃഷ്ണയും തമ്മിൽ പണമിടപാട് ത‍ർക്കം ഉണ്ടായതായും സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.

0 Comments

കാസർകോട് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി അഡീഷണല്‍ ചീഫ് സെക്രട്ടറി

പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ കായിക അഭിരുചി വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചതാണ് ഏകലവ്യ മാതൃക സഹവാസ വിദ്യാലയം

0 Comments