കൊറഗ വിഭാഗത്തിനായി കാസർകോട് ജില്ലയിൽ സമഗ്ര വികസന പദ്ധതി നടപ്പിലാക്കുന്നു; വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേരാൻ തീരുമാനം

ജില്ലാ പഞ്ചായത്തിൻ്റെ സമഗ്ര വികസന പദ്ധതികളും കൊറഗ വിഭാഗത്തിനായി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ട്.

0 Comments

മുളിയാർ വില്ലേജ് ഓഫീസ് റോഡ് ചെങ്കല്ല് പാകി ഗതാഗത യോഗ്യമാക്കി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് പ്രവർത്തകർ

ജനങ്ങൾ ദുരിതം പേറിയ മുളിയാർ വില്ലേജ് ഓഫീസ് റോഡ് മുളിയാർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ ഗതാഗത യോഗ്യമാക്കി

0 Comments

18000 രൂപ പ്രതിമാസ വേതനം; ഫിഷറിസ് വകുപ്പ് കാസർകോട് ജില്ലയില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ തെരഞ്ഞെടുക്കുന്നു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവരും ഗോവ ട്രെയിനിംഗില്‍ പങ്കെടുത്തവരുമായിരിക്കണം അപേക്ഷകര്‍.

0 Comments

സംസ്ഥാനത്ത് ചാരിറ്റി മേഖലയില്‍ ആദ്യം; ജാമിഅ സഅദിയ്യ അറബിയ്യക്ക് ഈറ്റ് റൈറ്റ് ക്യാമ്പസ് പഞ്ചനക്ഷത്ര പദവി

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാത്ഥികള്‍ പഠനത്തിനായി എത്തുന്ന സഅദിയ്യക്ക് ലഭിച്ച അംഗീകാരം അഭിമാനകരമാണെന്ന് സെക്രട്ടറിയേറ്റ് യോഗം

0 Comments

ഓണം വിപണിയിലെ വിലക്കയറ്റം തടയാന്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോര്‍ ജനങ്ങളിലേക്ക്; ആദ്യവില്പന ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് ഉദ്ഘാടനം ചെയ്തു

ഹോര്‍ട്ടി കോര്‍പ്പാണ് മൊബൈല്‍ പച്ചക്കറി വില്‍പ്പന സംവിധാനമൊരുക്കുന്നത്. സെപ്റ്റംബര്‍ ഏഴ് വരെ ഹോര്‍ട്ടി സ്റ്റോര്‍ വിവിധ സ്ഥലങ്ങളിലെത്തും.

0 Comments

അജൈവ മാലിന്യ നിര്‍മാര്‍ജനത്തില്‍ മാതൃക; ക്ലീന്‍ കേരള കമ്പനി കാസർകോട് ജില്ലയില്‍ നീക്കം ചെയ്തത് 1618.215 ടണ്‍

തദ്ദേശ സ്ഥാപനങ്ങളിലെ വീടുകളില്‍ വാതില്‍പ്പടി സേവനത്തിലൂടെ ഹരിത കര്‍മ സേന ശേഖരിക്കുന്ന പാഴ് വസ്തുക്കളാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്.

0 Comments

എം.എസ്.എഫ് നഖ്‌ഷേ ഖദം ക്യാമ്പയിൻ ; സമാപന സമ്മേളനം ലഹരി വിരുദ്ധ റാലിയോടെ സമാപിക്കും

സമാപന സമ്മേളനം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സി.കെ നജാഫ് മുഖ്യ പ്രഭാഷണം നടത്തും.

0 Comments

ഇടയിലക്കാട് കാവ് സംരക്ഷണം: ജൈവവൈവിധ്യ ജനസഭയുമായി വലിയപറമ്പ ഗ്രാമ പഞ്ചായത്ത്

ഉത്തര കേരളത്തിലെ തീരദേശ കാവുകളിൽ ഏറ്റവും വിസ്തൃതമാണ് ഇടയിലക്കാട് കാവ്. കാവിൽ വസിക്കുന്ന നാടൻ കുരങ്ങുകൾ പ്രകൃതി നിരീക്ഷകരെ ആകർഷിക്കുന്ന ഘടകമാണ്.

0 Comments

ആവേശമായി ബോച്ചേയുടെ വരവ്; ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ജ്വല്ലറിയുടെ53 ആം ഷോറൂം കാഞ്ഞങ്ങാട്ട് നാടിന് സമർപ്പിച്ചു

വജ്രാഭരണങ്ങൾക്ക് 50% ഡിസ്‌കൗണ്ട് ഓഫറും ഷോറൂമിൽ ഒരുക്കി

0 Comments