ലഹരി കടത്തിനെതിരെ മഹല്ല് കമ്മിറ്റി; വിവാഹവുമായി സഹകരിക്കില്ല, മഹല്ലില്‍ നിന്ന് പുറത്താക്കും, തീരുമാനത്തിന് വൻ സ്വീകാര്യത
നാലുപേരെ മഹല്ലിലെ പ്രാഥമികാ അംഗത്വത്തില്‍ നിന്ന് പുറത്താക്കി
നാലുപേരെ മഹല്ലിലെ പ്രാഥമികാ അംഗത്വത്തില്‍ നിന്ന് പുറത്താക്കി
പത്താം ക്ലാസ്സ് തുല്യതയ്ക്ക് ഒരാള്‍ക്ക് കോഴ്സ് ഫീസ് ഇനത്തില്‍ 1750രൂപയും പരീക്ഷാ ഫീസായി 500രൂപയും ഉള്‍പ്പെടെ ആകെ 2250രൂപയാണ് വേണ്ടത്.
കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം.അഷ്റഫ് എം.എല്‍.എ എന്നിവരാണ് ഔദ്യോഗിക അംഗങ്ങള്‍
വലിയപറമ്പിൻ്റെ വിനോദസഞ്ചാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കും കുതിച്ച് ചാട്ടത്തിനും വഴിയൊരുക്കുന്നതായിരിക്കും പദ്ധതിയെന്ന് പ്രസിഡന്റ് വി.വി.സജീവന്‍
സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച് ഊര്‍ജ സ്വയംപര്യാപ്തതയെന്ന ലക്ഷ്യം നേടിയെടുക്കുന്നതിനായി 2018 മുതല്‍ 2021 വരെ വിവിധ ഘട്ടങ്ങളിലായി 6,59,76,792 രൂപ ചെലവഴിച്ചു.
മുളിയാർ / കാസർകോട്: കുട്ടിയാനം ബീഫാത്തിമ (76) നിര്യാതയായി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നു. മുളിയാറിലെ സാമൂഹിക പ്രവർത്തകനായിരുന്ന പരേതനായ കുട്ടിയാനം അബ്ദുൾ റഹിമാൻ്റെ…
കേരള ബാങ്ക് ഹാളില്‍ നടന്ന സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ല പ്രഖ്യാപന പരിപാടി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജെഗ്ഗി പോള്‍ ഉദ്ഘാടനം ചെയ്തു.
ഓരോ വിഭാഗം കാര്‍ഡുടമകള്‍ക്കും പ്രത്യേകം തിയതികള്‍ നിശ്ചിയിച്ചാണ് റേഷന്‍ കടകള്‍ വഴിയുള്ള കിറ്റുകളുടെ വിതരണം.
യു.പി.ഐ ഇടപാട്, ഡെബിറ്റ്/ റുപേ കാര്‍ഡ് വിതരണം, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എ.ഇ.പി.എസ് ആന്റ് പി.ഒ.എസ് സൗകര്യങ്ങളാണ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയത്
താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ റോഡരികില്‍ പൊതുജനത്തിനു ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്രമീകരണം നടത്തണം.