തെരുവ് നായ ശല്യം; ബേഡഡുക്കയില്‍ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ആരംഭിച്ചു

ബേഡഡുക്ക മൃഗാശുപത്രിയിലെ ഡോ.അഖില്‍ ശ്യാം പ്രതിരോധ കുത്തിവെയ്പ്പിന് നേതൃത്വം നല്‍കി. സെപ്റ്റംബര്‍ 28നാണ് ക്യാമ്പുകള്‍ അവസാനിക്കുന്നത്.

0 Comments

കാഞ്ഞങ്ങാട് നഗരസഭയില്‍ അടുക്കള മാലിന്യം സംസ്‌കരിക്കാന്‍ ഇനി ബൊക്കാഷി ബക്കറ്റുകള്‍; എന്താണ് ബൊക്കാഷി ബക്കറ്റ് എന്നറിയാം

ഖരരൂപത്തിലുള്ള കമ്പോസ്റ്റ് ജൈവ വളമായും ബക്കറ്റിൻ്റെ അടിവശത്തെ ടാപ്പിലൂടെ ശേഖരിക്കുന്ന ദ്രാവകം കീടനാശിനിയായും ഉപയോഗിക്കാം.

0 Comments

ശാന്തിനഗർ -കരണി ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തി വനം വകുപ്പിൻ്റെ പ്രത്യേക ദൗത്യസേന

കണ്ണൂർ ഡിവിഷൻ ഫ്‌ളൈയിംഗ് സ്‌ക്വാഡ്‌, വയനാട് ജീവനക്കാർ എന്നിവർ വരും ദിവസങ്ങളിൽ ദൗത്യത്തിൽ പങ്കുചേരും.

0 Comments

സംസ്ഥാനത്ത് മൂന്നാം സ്ഥാനം ; ജീവിത ശൈലി രോഗങ്ങളെ കണ്ടത്തുന്ന ”ശൈലി” സര്‍വ്വേയില്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടം

വായിലെ ക്യാന്‍സര്‍ സാധ്യത 728 , ക്ഷയരോഗ സാധ്യത 1809 , രക്താതി മര്‍ദ്ദ സാധ്യത 21467, പ്രമേഹ സാധ്യത 13620 പേരിലും കണ്ടെത്തി.

0 Comments

പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; കെല്‍ ഇ.എം.എല്ലിൻ്റെ പ്രതാപം വീണ്ടെടുക്കുമെന്ന് എം.ഡി വി.കൃഷ്ണകുമാര്‍

കെല്‍ ഇ.എം.എല്ലിൻ്റെ വളര്‍ച്ചയ്ക്ക് കാസര്‍കോട് വികസന പാക്കേജുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആലോചിക്കുന്നുണ്ട്.

0 Comments