തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയക്കുമ്പോൾ സുരക്ഷയ്ക്കായി തോക്കെടുത്ത് പിതാവ്

പല കുട്ടികളുടെയും പിതാക്കൻമാർ വിദേശത്താണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയെ നായ കടിച്ചതോടെ പഠിക്കാൻ പോകാൻ പേടിയാണെന്നു സമീറിൻ്റെ മകൾ വീട്ടിൽ പറഞ്ഞു

0 Comments

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാട്ടാനകളെ തുരത്താന്‍ പ്രത്യേക ദൗത്യ സംഘം എത്തി

കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൻ്റെ സോളര്‍ തൂക്കുവേലി നിര്‍മാണവും ആനകളെ കാട്ടിലേക്ക് കയറ്റി വിടാത്തതു മൂലം നിര്‍ത്തി വച്ചിരിക്കുകയാണ്.

0 Comments

തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്ര സർക്കാർ നീക്കം; തൊഴിലാളികൾ ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണം: എസ്.ടി.യു

എസ്.ടി.യു പഞ്ചായത്ത് പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു.

0 Comments

സന്തോഷ് നഗറിൽ അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം ശക്തം; സായാഹ്ന ധർണ്ണ നടത്തി നാട്ടുകാർ

അടിപ്പാത നിർമ്മിച്ചില്ലങ്കിൽ റോഡിൻ്റെ ഇരു വശങ്ങളും ഒറ്റപ്പെട്ട് നാട് വിഭജിക്കുന്ന രീതിയിലാണ് റോഡിൻ്റെ പ്രവൃത്തി നടന്നു വരുന്നത്.

0 Comments

സുസ്ഥിര വികസനം ലക്ഷ്യം; കൊറഗ-മലവേട്ടുവ സമുദായത്തെക്കുറിച്ച് കിലെ പഠനം നടത്തുന്നു

1200 ആള്‍ക്കാരിലാണ് സര്‍വേ നടത്തുന്നത്. ഇരുസമുദായങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 20 യുവതീ യുവാക്കളെ ഉപയോഗപ്പെടുത്തിയാണ് സര്‍വ്വേ.

0 Comments

സ്ത്രീകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് പദ്ധതിയുമായി കാഞ്ഞങ്ങാട് നഗരസഭ; 2500ഓളം മെന്‍സ്ട്രുവല്‍ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യും

കഴുകി വൃത്തിയാക്കി സൂക്ഷിച്ചാല്‍ ആറുമാസംവരെ കപ്പ് ഉപയോഗിക്കാന്‍ പറ്റുമെന്നതാണ് പ്രധാന മേന്മയായി ചൂണ്ടിക്കാട്ടുന്നത്.

0 Comments