ഭര്‍ത്താവിനെ പരിചരിക്കാന്‍ വന്ന് ഭാര്യയെ ഗര്‍ഭിണിയാക്കി വധഭീഷണി മുഴക്കിയ ബന്ധു അറസ്റ്റില്‍

യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി

0 Comments

ഒൻപത് വർഷം മുമ്പ് 6 തൊഴിലാളികളുമായി ആരംഭിച്ച “സിൽവർ സ്പൂൺ” എന്ന റസ്റ്റോറന്റ്, ഇന്ന് 25ൽ പരം ആളുകൾക്ക് തൊഴിൽ നൽകുന്നു; നൗഫൽ എന്ന മുൻ പ്രവാസി യുവാവിൻ്റെ വിജയമാണിത്; ഓരോ ശരാശരി മലയാളിയും അറിയാനുള്ള കഥ

നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641

0 Comments

നൂറുമേനി വിളഞ്ഞ് ചീമേനി തുറന്ന ജയിലിലെ നെല്‍കൃഷി; കൊയ്ത്തുത്സവം നടത്തി

ചീമേനി തുറന്ന ജയിലിൻ്റെ ഭാഗമായ 20 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ജയിലിലെ അന്തേവാസികളാണ് കൃഷിപ്പണികള്‍ ചെയ്യുന്നത്.

0 Comments

കുറഞ്ഞ ചിലവ്, മികച്ച് വിളവ്; കാസർകോട്ടെ ഡ്രാഗണ്‍ഫ്രൂട്ട് കര്‍ഷകര്‍ക്ക് ധനസഹായവുമായി കൃഷി വകുപ്പ്

എളുപ്പം നട്ടു വളര്‍ത്താമെന്നതാണു ഡ്രാഗണ്‍ ഫ്രൂട്ടിൻ്റെ പ്രത്യേകത. നട്ട് രണ്ടാം വര്‍ഷം മുതല്‍ ചെടി കായ്ച്ചു തുടങ്ങും. ഒരു പഴത്തിന് ശരാശരി 400 ഗ്രാം തൂക്കം വരെയുണ്ടാകും.

0 Comments

പ്രവാസികളുടെ വോട്ടവകാശം: സർക്കാറുകളുടെ നിഷോധാത്മക സമീപനം അവസാനിപ്പിക്കണം:ടി.ഇ. അബ്ദുല്ല

കേരള പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'സൈകതം 22 ' പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

ഭൂജല സമ്പത്തിൻ്റെ വിവര ശേഖരണം; കാസർകോട് ജില്ലയിലെ 60 വാര്‍ഡുകളില്‍ വെല്‍ സെന്‍സസ് പൂര്‍ത്തീകരിച്ചു

ജില്ലയില്‍ 11 സൂപ്പര്‍ വൈസര്‍മാരും 125 എന്യൂമറേറ്റര്‍മാരും സെന്‍സസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

0 Comments

ദേശീയപാതാ വികസനം:ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് ജനപ്രതിനിധികള്‍; കൂടുതല്‍ അടിപ്പാതകള്‍ വേണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേയില്‍ പള്ളിക്കര മേല്‍പാലത്തിലെ കുഴികള്‍ അടക്കണം. കാഞ്ഞങ്ങാട്ടേക്ക് സ്വകാര്യ ബസില്‍ പോകുന്നവര്‍ പഴയ ബസ്റ്റാന്റില്‍ ഇറങ്ങേണ്ടി വരുന്നു

0 Comments

ഭക്ഷ്യവിഷബാധ തടയുക ലക്‌ഷ്യം; പാചകതൊഴിലാളികള്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കി

കുമ്പള ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍, അങ്കണവാടികളില്‍ നിന്നുള്ള പാചക തൊഴിലാളികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

0 Comments

ലഹരി വിരുദ്ധ റാലിയുമായി ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി; ലഹരി മാഫിയക്ക് താക്കീത് നൽകി

മഹല്ല് നിവാസികൾ അത്തരം ലഹരിക്ക് അടിമപ്പെടുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ അവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ മഹല്ല് കമ്മിറ്റി തന്നെ മുന്നോട്ട് വരും.

0 Comments