ലഹരി വിരുദ്ധ റാലിയുമായി ചൂരി ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി; ലഹരി മാഫിയക്ക് താക്കീത് നൽകി
മഹല്ല് നിവാസികൾ അത്തരം ലഹരിക്ക് അടിമപ്പെടുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ അവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ മഹല്ല് കമ്മിറ്റി തന്നെ മുന്നോട്ട് വരും.
മഹല്ല് നിവാസികൾ അത്തരം ലഹരിക്ക് അടിമപ്പെടുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ അവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ മഹല്ല് കമ്മിറ്റി തന്നെ മുന്നോട്ട് വരും.
നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641
പുനെയില്‍ സെപ്തംബര്‍ 22, 23, 24, തീയ്യതികളിലായി നടക്കുന്ന ദേശീയ ശില്പശാലയില്‍ പങ്കെടുക്കാനാണ് ബേഡഡുക്ക പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.
ഉത്തര മലബാറിലേ ഏറ്റവും വലിയ സ്വർണാഭരണ പ്രദർശന മേളേക്കാണ് ഈ മെഗാ ഫെസ്റ്റിവൽ സാക്ഷ്യം വഹിക്കുന്നത് എന്ന് സിറ്റി ഗോൾഡ് മാനേജർ തംജീദ് പറഞ്ഞു
മദ്യം, മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ട നിരവധിപേരാണ് അടുത്തിടെ അറസ്റ്റിലായത്
ചില ജില്ലാ നേതാക്കളെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലേക്ക് കൊണ്ടുപോയി
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍ അദ്ധ്യക്ഷനായി.
ദുബൈ- പൈക്ക ജമാഅത്തിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ നടത്തിവരുന്നു.
രേഖകളില്ലാതെ കുഴൽപ്പണം കടത്തിക്കൊണ്ടു വരികയായിരുന്നു
തുടക്കമെന്ന നിലയില്‍ 2000 രൂപയുടെ സാധനങ്ങളാണ് കടയില്‍ വെച്ചത്. ആദ്യ ദിനം 406 രൂപയുടെ സാധനങ്ങള്‍ വിറ്റു പോയി.