പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍; തടുപ്പ ട്രൈബല്‍ പ്ലസ് കാമ്പയിനുമായി പുല്ലൂര്‍ പെരിയ പഞ്ചായത്ത്
100ല്‍ അധികം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കുടുംബങ്ങള്‍ക്ക് തുടര്‍ വര്‍ഷങ്ങളിലെ പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും.
100ല്‍ അധികം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിക്കുന്ന കുടുംബങ്ങള്‍ക്ക് തുടര്‍ വര്‍ഷങ്ങളിലെ പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും.
പരസ്യങ്ങളുടെ പോസ്റ്ററുകളും ബാനറുകളും വിഷ്വൽ പൊല്യൂഷൻ
മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അപേക്ഷ നല്‍കാം. അപേക്ഷ ഫോറം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും.
ഫോണില്‍ വിളിച്ച് വരുത്തി പുറവക്കാട് നിന്ന് കൊലപ്പെടുത്തിയ ശേഷം വീട്ടിനടുത്തെത്തിച്ച് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
പൂര്‍വ്വ വിദ്യാർത്ഥികളുടെ ചങ്ക് ചങ്ങായി 95-98 എന്ന വാട്സ്ആപ്പ് കൂട്ടായിമയാണ് ഒരിക്കല്‍ കൂടി സ്കൂളില്‍ എല്ലാവരും ഒത്ത് ചേരാം എന്ന ആശയം മുന്നോട്ട് വെച്ചത്.
ദീര്‍ഘകാലം ഖത്തറിലായിരുന്നു
സി.എച്ച് സെൻ്റെർ ഫൗണ്ടർ മെമ്പറുമായ ഫൈസൽ
ഇവിടെ തലതിരിഞ്ഞ ഏർപ്പാടുകൾ നടക്കുന്നത്
ഭരണഘടനയുടെ ആത്മാവായ ആമുഖം കാസർകോട് ഡി.എൽ.എസ്.എ സെക്രട്ടറി സബ് ജഡ്ജ് ബി.കരുണാകരൻ വായിച്ചുകൊണ്ട് കുട്ടികൾക്കായി തുറന്നു കൊടുത്തു.
സാംസ്കാരിക കേരളത്തിന് മികച്ച സംഭാവന നൽകാൻ കഴിയുന്ന കലാകാരൻമാരെ വാർത്തെടുക്കാൻ ഇനിയും നാടക മത്സരങ്ങൾ മാറേണ്ടിയിരിക്കുന്നു എന്ന് വിധികർത്താക്കൾ