ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കൾ രംഗത്തിറങ്ങണം: എൻ.എ നെല്ലിക്കുന്ന് എം.എൽ.എ
സാമൂഹ്യ വിപത്തിനെതിരെയുള്ള ജാഗരൂഗരായി പിന്തുണക്കണം
സാമൂഹ്യ വിപത്തിനെതിരെയുള്ള ജാഗരൂഗരായി പിന്തുണക്കണം
മത പ്രഭാഷണ പരമ്പരയാണ് മാലിക് ദീനാർ പരിസരത്ത് നടക്കുന്നത്
ജില്ലാ ജൂനിയർ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കാസറഗോഡ് യോദ്ധ തായ്‌ക്വോണ്ടോ അക്കാദമി 91 പോയിന്റുമായി ഓവർ ഓൾ കിരീടം നേടി.
ഓറഞ്ച് ദി വേൾഡ് ക്യാമ്പയിനിൻ്റെ ഭാഗമായി മനുഷ്യാവകാശ ദിനത്തിൽ പൊതുയിടം എന്റെതു കൂടിയാണ് എന്ന ഓർമ്മപ്പെടുത്തലുമായി രാത്രി നടത്തം സംഘടിപ്പിച്ചു.
കാസർകോട് പ്രസ്റ്റീജ് സെന്ററിലെ ഭാരത് ഗ്യാസ് ഏജൻസി ഡീലറാണ്. പരേതരായ അബ്ദുല്ല ഹാജിയുടെയും ആസിയുമ്മയുടെയും മകനാണ്.
ഇളയകുട്ടിയാണ് പീഡന വിവരം പുറത്ത് പറഞ്ഞത്
ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മക്കൾ: സിബി മുഹമ്മദ് കുഞ്ഞി , യൂത്ത് ലീഗ് ജില്ലാ ക്യാപ്റ്റൻ സിബി ലത്തീഫ് , ബീഫാത്തിമ , ആയിഷ , പരേതയായ നഫീസ, ആസ്മ, സൗദ .
വിദ്യാര്‍ഥി പട്ടിക ജാതി വിഭാഗമാണെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കും, പട്ടിക വര്‍ഗ വിഭാഗമാണെങ്കില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.
നയാബസാര്‍, കൈക്കമ്പ, ഹനഫി ബസാര്‍, ബന്തിയോട്, ഉപ്പള ടൗണ്‍ എന്നിവിടങ്ങളിലാണ് നിലവില്‍ മാലിന്യങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നത്.