ജില്ലയുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് സാക്ഷാത്കാരം ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു
കാത്ത് ലാബ് സി.സി.യുവില്‍ 7 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഇ.ഇ.ജി സംവിധാനവും ജില്ലാ ആശുപത്രിയില്‍ സജ്ജമായിട്ടുണ്ട്.
കാത്ത് ലാബ് സി.സി.യുവില്‍ 7 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതോടൊപ്പം ഇ.ഇ.ജി സംവിധാനവും ജില്ലാ ആശുപത്രിയില്‍ സജ്ജമായിട്ടുണ്ട്.
7 മണിക്ക് കാസർകോട് സംയുക്ത ഖാസി പ്രൊ. കെ. ആലിക്കുട്ടി മുസ്ല്യാർ ഉദ്ഘാടനം ചെയ്യും. മംഗലാപുരം- കീഴൂർ ഖാസി ത്വാഖ അഹ്മദ് മൗലവി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.
കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സി. എസ്. സി കൾ മുഖ്യ പങ്ക് വഹിക്കുന്നു.
ഭാവിയില്‍ കുട്ടികള്‍ക്കായുള്ള കളിസ്ഥലം ഒരുക്കാനും, സെല്‍ഫി പോയിന്റ് തുടങ്ങിയവ നിര്‍മ്മിക്കാനും ഡി.ടി.പി.സിക്ക് ലക്ഷ്യമുണ്ട്.
32 പെട്ടികളിലായി 276.48 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യം
കുട്ടി ഡ്രൈനേജിന് അടുത്തേക്ക് പോയത് പിതാവിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുട്ടി വീണ ശേഷമാണ് ചുറ്റുമുണ്ടായിരുന്നവർ ഇത് കാണുന്നത്.
സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, യുവജന സംഘടനകളുടെ സഹകരണത്തോടെയാണ് വാര്‍ഡുകളില്‍ ബോധവത്ക്കരണം നടത്തുന്നത്.
അതിഥി തൊഴിലാളികളെ പരിശോധിക്കാനായി മാത്രമുള്ള സംഘം 6122 പേരെ പരിശോധിച്ചതില്‍ 88 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അപകടകാരണം പോലീസ് അന്വേഷിച്ചു വരികയാണ്
ഓടിക്കൂടിയവരാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്