നവകാലത്തും സേവന മേഖലയിലും യുവതയുടെ സേവന തൽപരത ആശാവഹം: മുനവ്വറലി ശിഹാബ് തങ്ങൾ
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രീൻ സ്റ്റാർ ജനറൽ സെക്രട്ടറി റഹിം ബാവിക്കര സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രീൻ സ്റ്റാർ ജനറൽ സെക്രട്ടറി റഹിം ബാവിക്കര സ്വാഗതം പറഞ്ഞു.
ഭിന്നശേഷി ഐ.ഡി ഇല്ലാത്ത 18 പേരില്‍ 5 പേര്‍ക്ക് തിരിച്ചറിയൽ രേഖ ലഭ്യമാക്കി. 704 ഭക്ഷണം ആവശ്യമായവരില്‍ 246 പേര്‍ക്ക് ഇതിനകം ഭക്ഷണം ലഭ്യമാക്കി വരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുള്ളേരിയ വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ 20ഓളം പരാതികൾ തീർപ്പ് കല്പിച്ചു.
പൊലീസ് കാണിച്ചപ്പോൾ നിർത്താതെ പോയ കെ. എൽ 60 എസ് 3007 ടാറ്റാ അൽട്രോസ് കാർ പൊലീസ് പിൻ തുടർന്ന് തടഞ്ഞു നിർത്തി
ഇരുചക്ര വാഹനങ്ങളില്‍ ഡ്രൈവറും യാത്രക്കാരനും നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന ചട്ടം സെക്ഷന്‍ 129 നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ചെമ്മട്ടംവയലിലെ തടവറയില്‍ തടവുകാര്‍ പോസ്റ്റുകള്‍ ലക്ഷ്യമിട്ടപ്പോള്‍ അര്‍ജ്ജന്റീനയെ 3- 1 ന് മലര്‍ത്തിയടിച്ച് ഇംഗ്ലണ്ട് വിജയകിരീടം ചൂടി.
ഉളിയത്തടുക്ക, കുഡ്‌ലു, ചൂരി, ഉദയഗിരി, ചെട്ടുംകുഴി, മീപ്പുഗിരി തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
ക്യൂ.ആര്‍ കോഡ് പതിപ്പിച്ചുള്ള എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 40ഹരിത കര്‍മസേനാംഗങ്ങളാണ് രംഗത്തുണ്ടായത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ലത്തീഫിൻ്റെ ഉടമസ്ഥതയില്‍ 25 ഓളം ഹോസ്പിറ്റലുകളുണ്ട്. ഇതില്‍ 13 എണ്ണവും മസ്‌ക്കത്തിലാണ്.
ഫയല്‍ പരിശോധിച്ചതിനു ശേഷം ഉടന്‍ ഹിയറിംഗ് നടത്താനുള്ള നടപടി ക്രമങ്ങള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കുകയായിരുന്നു.