വില്ലേജ് ഓഫീസുകളില്‍ ജില്ലാ കളകടറുടെ സന്ദര്‍ശനം തുടരുന്നു; ഉദിനൂര്‍, നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജുകള്‍ സന്ദര്‍ശിച്ചു

തൃക്കരിപ്പൂര്‍ തടിയന്‍കൊവ്വല്‍ ഭാഗത്ത് സെമിത്തേരിയിലേക്കുള്ള വഴി തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയും കളക്ടര്‍ പരിശോധിച്ചു.

0 Comments

ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി കാഞ്ഞങ്ങാട് നഗരസഭ; മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.

0 Comments

വോട്ടര്‍ പട്ടികയുമായി ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതില്‍ കാസര്‍കോട് ജില്ല വളരെ പിറകിൽ; രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍

കരട് വോട്ടര്‍ പട്ടിക വന്നപ്പോള്‍ ഒരു വീട്ടില്‍ തന്നെയുള്ളവരുടെ വോട്ടുകള്‍ പല ബൂത്തുകളിലേക്ക് മാറിയിട്ടുള്ളതായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍

0 Comments

കണിച്ചിറ ക്ഷീരോത്പാദക സഹകരണ സംഘം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, ക്ഷീര കര്‍ഷകക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളായി.

0 Comments

ജഴ്‌സി റെഡി ഇനി മെഡല്‍ ലക്ഷ്യം; നീലേശ്വരം ഇ.എം.എസ്. സ്റ്റേഡിയത്തില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കുള്ള ജഴ്‌സി പ്രകാശനം ചെയ്തു

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന 250 കായിക താരങ്ങള്‍ക്കാണ് ജഴ്‌സി നല്കുന്നത്. ടിഷര്‍ട്ടിനൊപ്പം, ലോവര്‍, ഷൂസ് എന്നിവയും കായിക താരങ്ങള്‍ക്ക് നല്‍കി.

0 Comments

കാസര്‍കോട് കുസുമം പദ്ധതിക്ക് ഏറെ സാധ്യതയുള്ള നാട്; മാവുങ്കാലില്‍ കെ.എസ്.ഇ.ബി ഇലക്ട്രോണിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.കൃഷ്ണന്‍കുട്ടി

ജില്ലയില്‍ ആകെ 38 ഇടങ്ങളിലായി വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.

0 Comments

ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും കാസർകോടിൻ്റെ മണ്ണില്‍

ലക്കി ഡ്രോ വിജയിയായ അജ്‌സല്‍ അംജദിന് റോള്‍സ് റോയ്‌സ് കാറില്‍ ബോചെയോടൊപ്പം യാത്ര ചെയ്യാന്‍ അവസരം നല്‍കി.

0 Comments

കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുബാറക് ഹാജി അന്തരിച്ചു

മേനങ്കോട് അബ്ദുല്‍ഖാദര്‍ ഹാജി - ആയിശ ആലംപാടിയുടെയും മകനായി ജനിച്ച മുബാറക് ഹാജി സ്‌കാരിക, രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു.

0 Comments

ചായ്യോം ചായില്യമണിഞ്ഞു; സ്കൂൾ കലോത്സവ അരങ്ങത്ത് മിന്നുന്ന പ്രതിഭയാട്ടങ്ങൾ, മേളയിലേക്ക് ഗ്രാമം ഒഴുകിയെത്തി

സ്കൂൾ ഓഡിറ്റോറിയത്തിലെ ഒന്നാം വേദിക്ക് തേജസ്വിനി, എൻ.ജി. സ്മാരക ഓഡിറ്റാറിയത്തിലെ രണ്ടാം വേദിക്ക് പയസ്വിനി എന്നുമാണ് പേര്.

0 Comments