ലോകകപ്പ് ഫുട്‌ബോള്‍; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും മടിക്കൈ പഞ്ചായത്തും സൗഹൃദ മത്സരം നടത്തി

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ വിജയികളായ മടിക്കൈ പഞ്ചായത്തിലെ ടീമംഗങ്ങള്‍ക്ക് ട്രോഫി സമ്മാനിച്ചു.

0 Comments

അഞ്ച് തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം; കാസർകോട് ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

പൈവളികെ പഞ്ചായത്തിൻ്റെ ഏഴ് പദ്ധതികളുടെ ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. രണ്ട് പുതിയ പദ്ധതികളും പഞ്ചായത്ത് മുന്നോട്ടുവെച്ചു.

0 Comments

കാസർകോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു; കേരള സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി

മത്സരങ്ങൾ കുട്ടികൾ തമ്മിൽ ആയിരിക്കണം. രക്ഷാകർത്താക്കളും അധ്യാപകരും മത്സരത്തിലോ ഫലത്തിലോ ഇടപെടരുത്.

0 Comments

വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസം; ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് ഉദുമ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ആരംഭിക്കുന്ന സാക്ഷരതാ ക്ലാസിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി നിര്‍വഹിച്ചു.

0 Comments

എന്‍ഡോസള്‍ഫാന്‍ : റഫറല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും

ചികിത്സ ലഭിക്കുന്നതിനായി കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം ഓഫീസില്‍ നിന്നാണ് നിലവില്‍ റഫറല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വരുന്നത്.

0 Comments

ഷിരുബാഗിലു സ്‌കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു; ആറ് വര്‍ഷം കൊണ്ട് പത്തര ലക്ഷം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭ്യാസ മേഖലയിലെത്തിയതായി മന്ത്രി വി.ശിവന്‍ കുട്ടി

വിദ്യാഭ്യാസ മേഖലയില്‍ 3000ത്തില്‍ പരം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് കുറഞ്ഞ കാലം കൊണ്ട് കേരളത്തില്‍ ഉണ്ടായത്.

0 Comments

സമൂഹത്തില്‍ സ്ത്രീ സമത്വമുണ്ടാകണമെങ്കില്‍ വീടിൻ്റെ അകത്തളങ്ങളില്‍ ആദ്യം സമത്വമുണ്ടാകണം: വനിത കമ്മീഷന്‍ അധ്യക്ഷ

സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ട സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന വീക്ഷണഗതി തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസമൂഹത്തിലുമുണ്ട്.

0 Comments

വിദ്യാര്‍ഥികള്‍ക്ക് പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണവുമായി കുമ്പഡാജെ ഗ്രാമപഞ്ചായത്ത്

പല കുട്ടികളും പ്രഭാത ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളില്‍ എത്തുന്നത് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കാരണമായത്.

0 Comments

കബഡി, കബഡി, കബഡി; തളയ്ക്കാനാവാത്ത കരുത്തിൻ്റെ യുവത്വങ്ങൾ ജേഴ്സിയണിയുന്നു, ഗ്രാമങ്ങളിൽ മത്സരങ്ങളുടെ തേർവാഴ്ചകൾ

ഈ ലാളിത്യമാര്‍ന്ന വിനോദത്തെ സ്വീകരണ മുറിയിലെത്തിച്ച് വീണ്ടും ജനപ്രിയമാക്കി മാറ്റിയത് 'പ്രൊ കബഡി' മത്സരങ്ങളാണ്.

0 Comments

കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം തിങ്കളാഴ്ച മുതല്‍ ; 29ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി ഉദ്ഘാടനം ചെയ്യും

28,29 തീയതികളില്‍ സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. 30 മുതല്‍ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കും. 12 വേദികളില്‍ 309 ഇനങ്ങളിലായി 5000 ഓളം കുട്ടികള്‍ പങ്കെടുക്കും.

0 Comments