ചട്ടഞ്ചാല്‍ ഓക്സിജന്‍ പ്ലാന്റില്‍ നിന്ന് ഇനി മുതല്‍ ഓക്സിജന്‍ ലഭിക്കും; ആദ്യ വിതരണം ഉദ്ഘാടനം ചെയ്തു

അന്തരീക്ഷവായുവില്‍ നിന്നും ദിവസേന 200 സിലിണ്ടറുകള്‍ വരെ നിറയ്ക്കാന്‍ ശേഷിയുള്ള സാങ്കേതിക സംവിധാനങ്ങളാണ് പ്ലാന്റില്‍ സജ്ജീകരിച്ചിട്ടുള്ളത്.

0 Comments

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍; വിറ്റഴിച്ചത് രണ്ടു ലക്ഷത്തിലധികം ടിക്കറ്റുകള്‍

അന്താരാഷ്ട്ര മേളയുടെ പ്രൗഢി ഒട്ടും ചോരാത്ത വിധമുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ ഫെസ്റ്റിവല്‍ വേദിയില്‍ പുരോഗമിക്കുകയാണ്.

0 Comments

അക്ഷന്തവ്യമായ അപരാധം; പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഒന്നാം പ്രതി മുതൽ ഒമ്പത് പ്രതികൾക്ക് വേണ്ടി അഡ്വ: സി.കെ. ശ്രീധരൻ ഹാജരാവുന്നുവെന്ന വാർത്ത തീവ്ര ദു:ഖത്തോടെയാണ് കേട്ടത്.

0 Comments

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായം; സാങ്കേതിക കാര്യങ്ങളുടെ പേരിൽ നിരസിക്കരുതെന്ന് കേരളാ ഹൈക്കോടതി

കുടുംബത്തിൻ്റെ രണ്ടു ബാങ്കുകളിലെ കടങ്ങളും എഴുതിത്തള്ളാൻ ഉടൻ നടപടികൾ സ്വീകരിക്കാനും സർക്കാരടക്കമുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചു.

0 Comments

ഹൊസ്ദുര്‍ഗ് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി സൗഹൃദ ഫുട്ബോള്‍ മത്സരം നടത്തി

മുന്‍ സന്തോഷ് ട്രോഫി താരം കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് ബി.ആര്‍.സി ബി.പി.സി കെ.പി.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു.

0 Comments

ജില്ലാ കേരളോത്സവം സമാപിച്ചു; 658 പോയിന്റുകള്‍ നേടി കാഞ്ഞങ്ങാട് ബ്ലോക്ക് ചാമ്പ്യന്‍മാര്‍

സമാപന സമ്മേളനം എം.രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

0 Comments

ചെറുവത്തുർ വലിയപറമ്പ ബീച്ചിൽ സുനാമി; കണ്ടുനിന്ന ആളുകൾ അമ്പരന്നു, ദുരന്ത നിവാരണ മാതൃക തീര്‍ത്ത് മോക്ഡ്രില്‍

ഒരു നിമിഷം പരിഭ്രാന്തരായ ജനത്തിന് കടല്‍ത്തീരത്ത് നിന്ന് മാറാനുള്ള നിര്‍ദേശം ലഭിച്ചു

0 Comments

സുനാമിയെ നേരിടാം, സുനാമി റെഡി പദ്ധതിക്ക് തുടക്കമായി; കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു

തദ്ദേശ ജനവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ദുരന്ത നിവാരണ ഏജന്‍സികള്‍, വിവിധ വകുപ്പുകള്‍ എന്നിവ സംയുക്തമായാണ് പരിപാടി നടത്തുന്നത്.

0 Comments

ജാമിഅ സഅദിയ്യ അറബിയക്ക് അടുത്ത മൂന്ന് വർഷത്തേക്ക് പുതിയ സാരഥികൾ; കുമ്പോൽ തങ്ങൾ പ്രസിഡന്റ്, ഖുറാ തങ്ങൾ ജ.സെക്രട്ടറി, മാഹിൻ ഹാജി ട്രഷറർ

സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം കെ. പി അബൂബക്കർ മുസ്ലിയാർ പട്ടുവം ഉദ്ഘാടനം ചെയ്തു.

0 Comments

സാമ്പത്തിക സുരക്ഷിതത്വം പനത്തടി സി.ഡി.എസിൻ്റെ ഉറപ്പ്; ദേശീയ അംഗീകാര നിറവില്‍ കുടുംബശ്രീ

2 ഓയില്‍ മില്ലുകള്‍ , വിര്‍ജീന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റ്, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന യൂണിറ്റ് എന്നിവയും പ്രവര്‍ത്തിക്കുന്നു.

0 Comments