Categories
സി.എച്ച് സെൻ്റെറിന് വ്യവസായി ഫൈസൽ മുഹ്സിൻ ധനസഹായം കൈമാറി; സി.ടി അഹമദലി ഉദ്ഘാടനം ചെയ്തു
സി.എച്ച് സെൻ്റെർ ഫൗണ്ടർ മെമ്പറുമായ ഫൈസൽ
Trending News





കാസർകോട്: കാസർകോട് സി.എച്ച് സെൻ്റെറിന് വ്യവസായിയും ദുബൈ കെ.എം.സി.സി ജില്ലാ വൈസ്. പ്രസിഡണ്ടും സി.എച്ച് സെൻ്റെർ ഫൗണ്ടർ മെമ്പറുമായ ഫൈസൽ മുഹ്സിൻ തളങ്കര പത്ത് ലക്ഷം രൂപ കൈമാറി. കാസർകോട് വി.പി ടവറിൽ നടന്ന ചടങ്ങ് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമദലി ഉദ്ഘാടനം ചെയ്തു. സി.എച്ച് സെൻ്റെർ വർക്കിംഗ് ചെയർമാൻ അബ്ദുൾ കരീം കോളിയാട് ആദ്യക്ഷത വഹിച്ചു.
Also Read

ജനൽ കൺവീനർ മാഹിൻ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ ട്രഷറർ കല്ലട്ര മാഹിൻ ഹാജി സെക്രട്ടതിമാരായ അസീസ് മരിക്കെ, മൂസ.ബി ചെർക്കള, എൻ.എ അബൂബക്കർ, എ.എം കടവത്ത്,അബ്ദുല്ലകുഞ്ഞി ചെർക്കള,അഷ്റഫ് എടനീർ, അഡ്വ. വി.എം മുനീർ, അബ്ബാസ് ബീഗം,സഹീർ ആസിഫ്,കെ.പി മുഹമ്മദ് അഷ്റഫ്,അൻവർ ചേരങ്കൈ,കെ.എം ബഷീർ, ജലീൽ എരുതുംകടവ്, ഹാരിസ് ചൂരി, ഹമീദ് ബെദിര, ഹാരിസ് ബ്രദേഴ്‌സ്, മുത്തലിബ് പാറക്കെട്ട്, സി.എ അബ്ദുല്ല കുഞ്ഞി, ജലീൽ കോയ, അബ്ദുല്ല ഗോവ ഷംസീദ ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Sorry, there was a YouTube error.