ഉദുമ ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്

യോഗ്യത ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്. നെറ്റ്, പി.എച്ച്.ഡി എന്നീ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും.

0 Comments

ജാസി ഗിഫ്റ്റ് നൈറ്റോടെ എൻ്റെ കേരളം മേളയ്ക്ക് തിരശീല ; കാഞ്ഞങ്ങാടിനെ ഇളക്കി മറിച്ച് ജാസി ഗിഫ്റ്റ്

ജാസി ഗിഫ്റ്റിൻ്റെ ഹിറ്റ് ഗാനങ്ങളായ ലജ്ജാവതിയെ , സ്നേഹത്തുമ്പി തുടങ്ങി തമിഴ് മലയാളം ഗാനങ്ങൾ മികച്ച ശബ്ദവിന്യാസത്തോടെ പ്രകമ്പനം കൊള്ളിച്ചു.

0 Comments

കാസര്‍കോട് നഗരസഭയിലും മംഗല്‍പാടി പഞ്ചായത്തിലും മാലിന്യ സംസ്‌കരണത്തില്‍ അലംഭാവം; സര്‍ക്കാര്‍ തീരുമാനവും കോടതി വിധിയും നടപ്പിലാക്കിയില്ലെങ്കില്‍ ശക്‌തമായ നടപടി: മന്ത്രിഎം.ബി രാജേഷ്

ഒരു സ്ഥലത്തും സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പിലാക്കാതിരിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി

0 Comments

വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു; യുവാവിൻ്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

ചിറ്റാരിക്കാരിലേക്ക് പോകുമ്പോള്‍ ബൈക്ക് മറിയുകയായിരുന്നു

0 Comments

തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ പ്രസിഡണ്ടും വ്യാപാരിയുമായിരുന്ന കെ.മഹമൂദ് ഹാജി അന്തരിച്ചു; നാടിൻ്റെ അന്ത്യാഞ്‌ജലി

അറിയപ്പെടുന്ന നാളികേര വ്യാപാരിയായിരുന്നു

0 Comments

ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദിന് സ്ഥലം മാറ്റം; ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇടയില്‍ നിന്നുള്ള ആദ്യത്തെ ഐ.എ.എസ് ഓഫീസർ ഇമ്പശേഖര്‍.കെ പുതുതായി എത്തും

ഇല്ലായ്‌മകള്‍ക്കൊപ്പം നടന്നാണ് ഇമ്പശേഖര്‍ ഐ.എ.എസ് നേടിയത്

0 Comments

എം.ഡി.എം.എ മയക്കുമരുന്ന് വേട്ട; സിഗരറ്റ് പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച് ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഒരാള്‍ പിടിയില്‍

ഷിജുവില്‍ നിന്ന് പൊട്ടിയ ഗ്ലാസ്സ്, ലൈറ്റര്‍, ഗ്ലാസ്സ് പൈപ്പ് എന്നിവയും കണ്ടെടുത്തു

0 Comments

പി.ബി അഹമദ് ഹാജിക്ക് നാടിൻ്റെ അന്ത്യാഞ്ജലി; വിട വാങ്ങിയത് ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും വ്യവസായ പ്രമുഖനുമായ വ്യക്തിത്വം

മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം

0 Comments