എൻ്റെ കേരളം പ്രദര്‍ശന വിപണനമേള ; എൻ.എസ്.എസ് വളണ്ടിയർമാർ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ് തുടരുന്നു
വെള്ളിയാഴ്ച രാജപുരം സെന്റ് പയസ് ടെൻത്ത് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ പരപ്പ ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
വെള്ളിയാഴ്ച രാജപുരം സെന്റ് പയസ് ടെൻത്ത് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ പരപ്പ ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ഉദ്ഘാടന സംഗമം ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മെയ് 7ന് രാവിലെ 10.30ന് സാംസ്‌ക്കാരിക സമ്മേളനം - കേരള സാഹിത്യ അക്കാദമി അംഗം ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും.
അശാസ്ത്രീയമായ നിർമ്മാണമാണ് നടന്നു വരുന്നത്. ഫ്ലൈ ഓവർ അനിവാര്യമായും വേണ്ടിടത്ത് അതില്ല. ചിലയിടങ്ങളിൽ അടിപ്പാത അത്യന്താപേക്ഷിതമാണ്.
കാസർകോട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി കെ.വി വേണുഗോപാലും സംഘവുമാണ് വ്യാഴാഴ്ച റെയ്ഡ് നടത്തിയത്.
ഏപ്രില്‍ 28 വൈകിട്ട് നാലിന് പരപ്പ ടൗണില്‍ രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കും.
മരണസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല
രോഗി സൗഹൃദവും ജനസൗഹൃദവും അടിസ്ഥാനമാക്കിയായിരിക്കും ഓരോ സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തിക്കുക.
കാഞ്ഞങ്ങാട് ടൗണ്‍ ഹാളിന് മുന്‍വശത്തെ ഹെറിറ്റേജ് സ്‌ക്വയറില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിൻ്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ചലച്ചിത്രോത്സവവും മാറ്റിവെച്ചു.
രാവിലെ കോട്ടച്ചേരി റെയിൽവേ ഓവർബ്രിഡ്ജിനു സമീപം വെച്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.