കാസർകോട് – മംഗലാപുരം റൂട്ടിൽ വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി സീസൺ ടിക്കറ്റ് അനുവദിച്ചു; സീസൺ ടിക്കറ്റ് മാതൃകയിൽ യാത്രാ കൺസഷൻ നൽകും

ഓരോ യാത്രയുടെ തുകയും 30 ശതമാനം ഡിസ്കൗണ്ടിൽ കുറവ് ചെയ്യുന്ന വിധത്തിൽ വേണ്ട ക്രമീകരണങ്ങൾ ഇ.റ്റി.എം.ലും കാർഡിലും ക്രമീകരിക്കും.

0 Comments

നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മെയ് 20ന് മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ ഹര്‍ത്താല്‍

നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ മെയ് 20ന് മുഴുവന്‍ വാര്‍ഡുകളിലും രാവിലെ 9 മുതല്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തും.

0 Comments

മഞ്ചേശ്വരം മജീര്‍പള്ളയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്; മൊഗ്രാല്‍പുത്തൂരില്‍ സ്‌കൂട്ടറും കാറും അപകടത്തിൽ നവദമ്പതികള്‍ക്കും പരിക്കേറ്റു

സി.ഐ പി.അജിത്കുമാറും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി

0 Comments

ഭരണസമിതി യോഗം ചേര്‍ന്നു; ജില്ലാ ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടിയുമായി കാസർകോട് ജില്ലാ പഞ്ചായത്ത്

ജില്ലാ ആശുപത്രിക്ക് സ്ഥലം കണ്ടെത്തുന്നതിന് പഞ്ചായത്തുകളുമായി സംയോജിച്ച് പദ്ധതിയുണ്ടാക്കും. ഇതിനായി ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ നീക്കി വെക്കും.

0 Comments

മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ നടന്നത് വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയ പോലീസുകാരെ ആദരിച്ചു

മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മഞ്ചേശ്വരം പോലീസ് ഉദ്യോഗസ്ഥരെ കാസര്‍കോട് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ആദരിച്ചു.

0 Comments

കിനാത്തിൽ – തടിയൻ കൊവ്വൽ റോഡ് ഉദ്ഘാടനം ചെയ്തു; തീരദേശ മേഖല വികസനത്തിൻ്റെ പാതയിലെന്ന് മന്ത്രി സജി ചെറിയാൻ

സംസ്ഥാനത്തെ തീരദേശ മേഖല വികസനത്തിൻ്റെ പാതയിലാണെന്ന് ഫിഷറീസ് സാംസ്കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു

0 Comments

കാഞ്ഞങ്ങാട് നഗരത്തിൻ്റെ തിലകകുറിയായി അത്യധുനിക സൗകര്യങ്ങളോട് കൂടിയ റസ്റ്റ് ഹൗസ് ബില്‍ഡിംഗ്; പണി പൂര്‍ത്തിയാകുന്നതിനോട് കൂടി എ ക്ലാസ് പദവിയിലേക്ക് ഉയരും

ഓഗസ്റ്റ് അവസാനത്തോടെ മുഴുവന്‍ പണിയും പൂര്‍ത്തിയാകും. രണ്ട് കോടി മുടക്ക് മുതലിലാണ് റസ്റ്റ് ഹൗസിന് പുതിയ കെട്ടിടമൊരുങ്ങുന്നത്.

0 Comments

മായവും കെമിക്കലും ചേര്‍ത്തതായി സംശയം; 600 കിലോ ചായപ്പൊടി പിടികൂടി, വിദഗ്‌ധ അന്വേഷണം തുടങ്ങി

സാമ്പിളുകള്‍ കോഴിക്കോട് റീജ്യണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചു

0 Comments

കാസര്‍കോട് ജില്ലയുടെ ആദ്യ വനിതാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മെയ് 15 നു പടിയിറങ്ങും; കെ.ഇന്‍പശേഖര്‍ പുതിയ കളക്ടര്‍

വിവിധ തലങ്ങളില്‍ നടത്തിയ യോഗങ്ങളിലൂടെയും മികച്ച പ്രാദേശിക ആസുത്രണത്തിലൂടെയും കോവിഡ് വ്യാപനം തടയുന്നതില്‍ കളക്ടറുടെ നേതൃത്വം ഏറെ സഹായകരമായി

0 Comments