കെ ഫോണിലും വന്‍ അഴിമതി; ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ച്, ഇന്ത്യയിലെ ആദ്യത്തെ ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ: വി.ഡി സതീശന്‍

രേഖകള്‍ ഇല്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഉന്നയിച്ചിട്ടില്ല

0 Comments

സൈബർ അക്രമത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ; പ്രതിയുടെ മരണം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിന്തുടരുന്നതിന് ഇടയിൽ

മുറിയിൽ നിന്ന് വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ് പകർപ്പ് എന്നിവ കിട്ടി

0 Comments

പ്രവാസി ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നിൽ ഹണിട്രാപ്പ് സംശയം; കുരുക്ക് അഴിക്കാനാകാതെ മരണത്തിലെ സംശയങ്ങൾ

സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തത് കൂളിക്കുന്ന് സ്വദേശിനിയാണെന്നും നാട്ടുകാർ

0 Comments

പെരുമ്പള സ്വദേശിയും കവിയുമായ നിയമജ്ഞൻ; തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.വിദ്യാധരന് ജില്ലാ ജഡ്‌ജിയായി സ്ഥാനക്കയറ്റം

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായും സേവനം

0 Comments

പ്രായത്തെ തോൽപ്പിച്ചും മത്സരങ്ങൾ; കുടുംബശ്രീ സി.ഡി.എസ് രജതജൂബിലി വാർഷികാഘോഷം, അരങ്ങ് -2023 ഒരുമയുടെ പലമ ശ്രദ്ധേയമായി

മത്സരങ്ങളിൽ കുടുംബശ്രീ ഓക്സിലറി അംഗങ്ങളും മത്സരിച്ചു

0 Comments

വിജ്ഞാന മുന്നേറ്റത്തോടെ മാത്രമേ രാജ്യപുരോഗതി സാധ്യമാവൂ: കാന്തപുരം

ഖാസി സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കുറ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തി.

0 Comments

എൻ്റെ കേരളം പ്രദര്‍ശന വിപണന മേള 2023; ആവേശമായി സൈക്കിള്‍ റാലി

കാസര്‍കോട് പെഡലേഴ്‌സ് സെക്രട്ടറി ബാബു മയൂരി, തൃക്കരിപ്പൂര്‍ സൈക്ലിംഗ് ക്ലബ്ബ് പ്രസിഡന്റ് ഡോ.ജയകൃഷ്ണന്‍ എന്നിവര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.

0 Comments

ഹൊസ്ദുര്‍ഗ് ജില്ലാ ജയിലില്‍ ആവേശം വിതച്ച് ഷൂട്ടൗട്ട് മത്സരം

ഒന്നിനെതിരെ രണ്ടു ഗോള്‍ക്കാണ് തിരുവനന്തപുരം ജേതാക്കളായത്. മത്സരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

0 Comments

ഭരണ സമിതി യോഗം ചേര്‍ന്നു; പേവിഷ ബാധയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ കാസർകോട് ജില്ലാ പഞ്ചായത്ത് മുപ്പത് ലക്ഷം രൂപ അനുവദിക്കും

നാളിതുവരെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ സ്പില്‍ ഓവര്‍ പദ്ധതികള്‍ ആയി അംഗീകരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു.

0 Comments