കൈക്കൂലിക്ക് എതിരായി പോരാടിയ കാസർകോട്ടെ വീട്ടമ്മ ഭൂമിയുടെ അവകാശിയായി; പട്ടയം ലഭിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ നിഷ വിജിലൻസിൽ കുടുക്കി, വിജിലൻസിൻ്റെ കരുതലിലും സർക്കാരിൻ്റെ ഇടപെടലിലും സ്വന്തം ഭൂമിക്ക് പട്ടയം

ഫയലിലെ കുരുക്കഴിക്കാൻ ചില ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് 1.5 ലക്ഷം

0 Comments

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തകരാറിലായ ലിഫ്റ്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കും; റിപ്പയറിനു വേണ്ടി രണ്ട് കമ്പനികളില്‍ നിന്ന് ഓഫര്‍ ലഭിച്ചതായി ആശുപത്രി സൂപ്രണ്ട്

പി.ഡബ്ല്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗത്തിൻ്റെ അനുമതിയോടെ രണ്ടാഴ്ചയ്ക്കകം ലിഫ്റ്റ് ശരിയാക്കുമെന്നും ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.രാജാറാം അറിയിച്ചു.

0 Comments

സാങ്കേതിക വിദ്യയോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ സാധ്യമല്ല; കുട്ടികളെ അഭിരുചിക്കനുസരിച്ച് വളര്‍ത്തിയെടുക്കണം : സ്പീക്കര്‍ എ.എൻ ഷംസീർ

പൊതുവിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത് സര്‍ക്കാര്‍ വിദ്യാലയങ്ങളെ മാത്രമല്ല. സര്‍ക്കാര്‍, എയ്ഡഡ് മേഖലകള്‍ ചേര്‍ന്നതാണ് പൊതുവിദ്യാഭ്യാസം.

0 Comments

ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയും ചേര്‍ന്ന് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

0 Comments

എൻ്റെ കേരളം പ്രദര്‍ശന വിപണനമേള : മെയ് മൂന്നിന് വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും; ചലച്ചിത്രോത്സവം 26, 27 തീയതികളില്‍ കാഞ്ഞങ്ങാട്ട്

ഏപ്രില്‍ 26, 27 ദിവസങ്ങളില്‍ കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കും

0 Comments

പെണ്‍കുട്ടിയെ കത്തിവീശി പരിക്കേല്‍പ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത കേസ്; യുവാവിന് ഏഴരവര്‍ഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും

പോക്സോ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്

0 Comments

മാലിന്യ നിക്ഷേപത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കണം: ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്

പഞ്ചായത്ത് തലത്തില്‍ ജൈവ അജൈവ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ വിശദീകരണം നല്‍കി.

0 Comments

നിയന്ത്രണം വിട്ട ഇന്നോവ കാര്‍ രണ്ട് സ്‌കൂട്ടറുകളിൽ ഇടിച്ചു; അപകടത്തിൽ ഒരാള്‍ മരിച്ചു, കാര്‍ അമിത വേഗതയിലെന്ന് പ്രാഥമിക നിഗമനം

കാര്‍ റോഡരികിലെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്

0 Comments