പുതു ചരിത്രം കുറിച്ച് കോടോം ബേളൂര്‍ പഞ്ചായത്ത്; പ്രഥമ സമ്പൂര്‍ണ ആര്‍ത്തവ കപ്പ് അവബോധ പഞ്ചായത്തായി പ്രഖ്യാപിച്ചു

പഞ്ചായത്തില്‍ ആര്‍ത്തവ കപ്പ് വിതരണത്തിന് നാല് ലക്ഷം രൂപയുടെ പ്രത്യേകം പദ്ധതി വെച്ച ശേഷമാണ് ബോധവത്കരണ രംഗത്തേക്ക് ഇറങ്ങിയത്.

0 Comments

വടകരയില്‍ നിന്നും മോഷണം പോയ ടിപ്പര്‍ലോറി ചീമേനി പോലീസ് സ്റ്റേഷന്‍ വഴി കടന്നുപോകുന്നുണ്ടെന്ന് വിവരം ലഭിച്ചു; പിടികൂടാന്‍ ശ്രമിച്ച പോലീസുകാരെ ലോറി ഇടിച്ച് കൊലപ്പെടുത്താന്‍ശ്രമം

രണ്ടുതവണ ടിപ്പര്‍ലോറി പോലീസ് ജീപ്പിലിടിച്ചപ്പോള്‍ ഡ്രൈവറും പോലീസുകാരനും പുറത്തേക്ക് ചാടി. ഇടിയുടെ ആഘാതത്തില്‍ എസ്ഐ ഇരുന്ന ഭാഗത്തെ ഡോര്‍ കുടുങ്ങി..

0 Comments

ജില്ലയിലെ തീരദേശമേഖലയിലെ പ്രശ്നങ്ങളും പരിഹാരവും ചര്‍ച്ച ചെയ്തു; ‘തീരസദസ്സി’നെ വരവേറ്റ് കാസര്‍കോട്

മീന്‍പിടുത്ത ബോട്ടുകള്‍ തളങ്കര ഹാര്‍ബറില്‍ വരാനുള്ള സാഹചര്യം സൃഷ്ടിക്കും. കാസര്‍കോട് കസബ കടപ്പുറത്തെ കടല്‍ ഭിത്തി വിഷയത്തില്‍ ഉചിതമായ ഇടപെടലുണ്ടാവും.

0 Comments

ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഇന്‍സ്പെക്ടര്‍ക്ക് കാസര്‍കോട്ടേക്ക് സ്ഥലം മാറ്റം; കാര്‍ ഇടിച്ച ശേഷം ബൈക്ക് പൊലീസ് യാത്രക്കാരനെ തിരിഞ്ഞു നോക്കിയില്ല

എഫ്‌.ഐ.ആറില്‍ ഇൻസ്പെക്ടറുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല

0 Comments

1000 ദിവസം പൂര്‍ത്തിയാക്കി ഖാസി സമരം; 29ന് പ്രക്ഷോഭ പരിപാടിയുമായി സമസ്ത ജില്ലാ മുശാവറ, ജസ്റ്റിസ് കമാല്‍ പാഷ സംബന്ധിക്കും

ഉന്നത സി.ബി.ഐ സംഘത്തിൻ്റെ നേതൃത്വത്തില്‍ പുനരന്വേഷണം നടത്തണം

0 Comments

ഏകദിന ഹജ്ജ് – ഉംറ ക്ലാസ്സ് സംഘടിപ്പിച്ച് സിറ്റി ഗോൾഡ്

ഹജ്ജ് ഉംറ തീർഥാടകർക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. 23/05/2023 ചൊവ്വാഴ്ച കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ചായിരുന്നു ക്ലാസ്.

0 Comments

കാസർകോട് ലഹരിമരുന്ന് നൽകി ആൺകുട്ടിയെ പീഡിപ്പിച്ച മുസ്ലീംലീഗ് നേതാവ് ഒളിവിൽ; മറ്റൊരു യുവാവും പ്രതിയാണ്

മുഹമ്മദ് കുഞ്ഞി പഞ്ചായത്ത് അംഗമെന്ന സ്ഥാനം രാജിവെക്കണമെന്ന് സി.പി.എം

0 Comments

സംസ്ഥാന സര്‍ക്കാറിൻ്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പറഞ്ഞ് ആടിയും പാടിയും കലാജാഥ

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് എന്ന ആശയത്തില്‍ ഒരുക്കിയ പരിപാടികള്‍ ജില്ലയിലെ പത്ത് പ്രധാന കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചു.

0 Comments