ചേംബര്‍ കപ്പ് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ടൂര്‍ണ്ണമെന്റ്: ജില്ലാ പൊലീസ് ടീം ജേതാക്കള്‍; മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് റണ്ണേര്‍സ് അപ്പ്
വിദ്യാനഗര്‍ ഹില്‍ടോപ്പ് അറീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 21 റണ്‍സിനാണ് പൊലീസ് ടീം ജേതാക്കളായത്.
വിദ്യാനഗര്‍ ഹില്‍ടോപ്പ് അറീനയില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 21 റണ്‍സിനാണ് പൊലീസ് ടീം ജേതാക്കളായത്.
പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠനകാര്യങ്ങള്‍ക്കായി താമസിക്കുന്ന പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലും മികച്ച വിജയം.
പതിനേഴാം തവണയും നൂറുമേനി വിജയം കൈവരിച്ച പി. ബി. എം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.
എസ്. എസ്.എല്‍.സി പരീക്ഷാ ഫലം വന്നപ്പോൾ ജില്ലയില്‍ 99.82 ശതമാനം വിജയം. കാസര്‍കോട് ഉപജില്ല - 99.71 ശതമാനം, കാഞ്ഞങ്ങാട് ഉപജില്ല - 99.97 ശതമാനം.
യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. നഗരത്തില്‍ ഗുഡ്സ് ഓട്ടോയില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി.
നേരത്തെ നിയമപഠനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് മഞ്ചേശ്വരത്തെ ലോ കോളേജിലാണ് പഠിക്കാനെത്തുന്നതെന്നും മന്ത്രി
കേരളത്തിൻ്റെ ആരോഗ്യ മേഖലയുമായുള്ള ജനങ്ങളുടെ അടിസ്ഥാനതല ബന്ധം നിലനിര്‍ത്തുന്ന സ്ഥാപനങ്ങളായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ മാറുമെന്നും അദ്ദേഹം പറഞ്ഞു
നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംരംഭങ്ങളെ നിലനിര്‍ത്തിക്കൊണ്ടുപോകാനായി പദ്ധതികള്‍ നടപ്പിലാക്കുകയാണ് മറ്റൊരു ലക്ഷ്യം.
പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗരമധ്യത്തിലെ ലോഡ്ജിലാണ് ദേവിക കഴുത്തറത്ത് കൊല്ലപ്പെട്ടത്. പ്രതിയും ദേവികയുടെ കാമുകനുമായ സതീഷ് ഭാസ്ക്കര്‍ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു.