കെ.എം അഹ്മദ് സ്മാരക മാധ്യമ അവാർഡ് വിതരണം ചെയ്തു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പരിപാടി ഉദ്‌ഘാടനം ചെയ്തു

കാസർകോട് പ്രസ്ക്ലബിൻ്റെ കെ.എം അഹ്മദ് അനുസ്മരണവും മാധ്യമ അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. മികച്ച റൂറല്‍ റിപ്പോര്‍ട്ടിംങിന് പ്രസ്ക്ലബ് ഏർപ്പെടുത്തിയ…

0 Comments

സംസ്ഥാനത്ത് ഒറ്റപ്പെട്ട് കഴിയുന്നവരുടെ എണ്ണം കൂടുകയും അവർ ആക്രമിക്കപ്പെടുകയും ചെയ്യുന്നു; സഹായവും സംരക്ഷണവും സർക്കാർ ഉറപ്പ് വരുത്തണം; മന്ത്രിക്ക് നിവേദനം നൽകി ഷാഫി മാപ്പിളക്കുണ്ട്

കാസറഗോഡ്: സംസ്ഥാനത്ത് ഒറ്റപ്പെട്ട് കഴിയുന്നവരുടെ എണ്ണം കൂടുന്നതായും ഇത്തരം ആളുകൾ ആക്രമിക്കപെടുന്നതായും കേരള സർവ്വീസ് പെൻഷനേർസ് ലീഗ് ജില്ലാ സെക്രട്ടറി ഷാഫി മാപ്പിളക്കുണ്ട് പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം, തൊഴിൽ…

0 Comments

കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം, പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധം ശക്തമാക്കി സമര സമിതി; നാളെ മുതൽ അനിശ്ചിതകാല സമരം

കാസറഗോഡ്: പെർള ഉക്കിനടുക്കയിൽ കാസറഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം പണി പൂർത്തിയാകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. സമര സമിതി ആശുപത്രി പരിസരത്ത് നടത്തിയ സമരത്തിന്…

0 Comments

കുമ്പള ദേശീയ പാതയിലെ ടോൾ; ബസ് യാത്രക്കും ചെലവേറി; കർണ്ണാടക കെ.എസ്.ആര്‍.ടി.സിക്കെതിരെ ജനരോഷം പുകയുന്നു..

കാസര്‍കോട്: കുമ്പള ആരിക്കാടിയില്‍ ടോള്‍ പിരിവ് ആരംഭിച്ചതോടെ കാസറഗോഡ്- മംഗളുരു റൂട്ടിലൂടെ ബസ് യാത്രക്കും ചെലവേറി. കർണ്ണാടക കെ.എസ്.ആര്‍.ടി.സി യാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർദ്ധന സാധാരണ…

0 Comments

പോലീസ് നായ വീട്ടിലും പരിസരത്തും മണം പിടിച്ച ശേഷം റോഡുവരെ ഓടി; കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീട് കൊള്ളയടിച്ച സംഭവം; കൂടുതൽ അറിയാം..

കാസര്‍കോട്: കുമ്പള നായ്ക്കാപ്പില്‍ അഭിഭാഷകയുടെ വീട് കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക് വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ കവര്‍ച്ചക്കാരുടേതെന്നു കരുതുന്ന നിരവധി വിരലടയാളങ്ങള്‍ കണ്ടെത്തി. പോലീസ്…

0 Comments

കാസറഗോഡ് വൻ വാഹനാപകടം; രണ്ടുപേർക്ക് ദാരുണ അന്ത്യം; ചട്ടഞ്ചാലിന് സമീപം ദേശീയ പാതയിലാണ് സംഭവം; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ചട്ടഞ്ചാലിന് സമീപം ദേശീയ പാതയിൽ വൻ വാഹനാപകടം. കാറും ലോറിയും കുട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണ അന്ത്യം സംഭവിച്ചു. ബി.എം.ഡബ്ല്യു കാറും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ…

0 Comments

മന്ത്രി സജി ചെറിയാൻ്റെ വർഗീയ പരാമർശം; കാസറഗോഡ് നഗരത്തിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

കാസറഗോഡ്: നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളെ മതപരമായി വിഭജിക്കുക എന്ന ലക്ഷ്യത്തോടെ കാസർകോട് ജില്ലയെ അപമാനിക്കുന്ന രീതിയിൽ വർഗീയ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ…

0 Comments

കുമ്പള ആരിക്കാടിയിൽ സ്ഥാപിച്ച ടോളിനെതിരെ ആക്ഷൻ കമ്മിറ്റി സമരം ശക്തമാക്കി; വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രധിനിധികളും ചേർന്ന് കളക്ടറേറ്റിലേക്ക് ധർണ നടത്തി; കൂടുതൽ അറിയാം..

കാസർകോട്: കുമ്പള ആരിക്കാടിയിൽ സ്ഥാപിച്ച ടോളിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ശക്തമായി തുടരുന്നു. സമര പന്തൽ പോലീസ് പൊളിച്ചു നീക്കിയെങ്കിലും സമരത്തിൽ നിന്നും ആക്ഷൻ കമ്മറ്റി…

0 Comments

യു.എം ഉസ്താദ് പ്രാർത്ഥനാസദസ്സും അനുസ്മരണവും സംഘടിപ്പിച്ചു; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ചട്ടഞ്ചാൽ(കാസറഗോഡ്): സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സീനിയർ ഉപാധ്യക്ഷനും മലബാർ ഇസ്ലാമിക് കോംപ്ലക്സ് (എം.ഐ.സി) സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന മർഹൂം ശൈഖുനാ യു.എം. ഉസ്താദിൻ്റെ അനുസ്മരണാർത്ഥം ദിക്റ്–ദുആ…

0 Comments

മാഹിൻ കേളോട്ടിന് കന്നഡ പയസ്വിനി അവാർഡ്; കന്നഡ ഭവൻ രജതാഘോഷവും ‘നാടു നുഡി ഹബ്ബ’ പരിപാടിയുടെയും ഭാഗമായി അവാർഡ് സമ്മാനിക്കും

കാസർകോട്: സംഘാടകനും രാഷ്ട്രീയ നേതാവും കാസർകോട് ഭാഷാ ഏകോപന പ്രസ്ഥാനത്തിൻ്റെ പ്രമുഖ നേതാവുമായ മാഹിൻ കേളോട്ട് കന്നഡ ഭവൻ്റെ അന്തർ സംസ്ഥാന പുരസ്കാരമായ “കന്നഡ പയസ്വിനി അവാർഡ്…

0 Comments