മഞ്ചേശ്വരത്ത് പിതാവിൻ്റെ കൊലക്കത്തിക്ക് ഇരയായ മകൾക്ക് പിന്നാലെ ബന്ധുവും മരണത്തിന് കീഴടങ്ങി; മരണപ്പെട്ടത് തുമിനാട് സ്വദേശി ഷേഖ് അബ്ബ എന്ന ഷേക്കുഞ്ഞി; തീരാ ദുഃഖത്തിലാണ് ബന്ധുക്കളും നാട്ടുകാരും..

മഞ്ചേശ്വരം(കാസറഗോഡ്): മഞ്ചേശ്വരം തുമിനാട് കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ദാരുണ സംഭവത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. പിതാവിൻ്റെ കൊലക്കത്തിക്ക് ഇരയായി 18 വയസ്സുകാരി മകൾ കഴിഞ്ഞ ദിവസം…

0 Comments

‘യുനൈറ്റഡ് മീത്തൽ നെക്രാജ’ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; അബ്ദു കെ.ടി.എസ് രക്ഷാധികാരി, ഇബ്രാഹിം എൻ.പി പ്രസിഡണ്ട്; അബൂബക്കർ ഐ.എൻ സെക്രട്ടറി; കൂടുതൽ അറിയാം..

ചെർക്കള (കാസറഗോഡ്): മീത്തൽ നെക്രാജെയിലെ സജീവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആയ "യുനൈറ്റഡ് മീത്തൽ നെക്രാജ" പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2026-27 ലേക്കുള്ള പുതിയ ഭാരവാഹികളെയാണ്…

0 Comments

ജനപദരത്ന, സമാജ രത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സമന്വയ ഫോക്ക് ഫെസ്റ്റ് 2026 പരിപാടിയിൽ ഫെബ്രുവരി 1 ഞായറാഴ്ച പുരസ്കാരങ്ങൾ വിതരണം ചെയ്യും

കാസറഗോഡ്: ജനപദരത്ന, സമാജ രത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സമന്വയ ഫോക്ക് ഫെസ്റ്റ് 2026 പരിപാടിയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. "സമന്വയ ഫോക്ക് ഫെസ്റ്റ് 2026"…

0 Comments

കാസറഗോഡ് ജില്ലാ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2026; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10; കൂടുതൽ അറിയാം..

കാസറഗോഡ്: ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് കാസറഗോഡ് ജില്ലാ ഭരണസംവിധാനത്തോടൊപ്പം പ്രവർത്തിക്കുന്നതിനുള്ള അവസരമാണ് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2026 ഒരുക്കുന്നത്. ബിരുദാനന്തര ബിരുദധാരികൾക്ക് മുൻഗണന. മികച്ച കരിയർ…

0 Comments

ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസ്; അദ്ധ്യാപകന് 161 വർഷം തടവ്; കൂടുതൽ അറിയാം..

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിയായ അധ്യാപകന് 161 വർഷം തടവും 87,000 രൂപ പിഴയും ശിക്ഷ.…

0 Comments

സമസ്ത നൂറാം വാർഷിക സമ്മേളന നഗരിയിൽ ഗ്ലോബല്‍ എക്സ്പോയ്ക്ക് തുടക്കമായി; കാസറഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്‌ഘാടനം ചെയ്തു

കുണിയ (കാസറഗോഡ്): കാസറഗോഡ് കുണിയയിൽ സമസ്ത നൂറാം വാർഷിക സമ്മേളന നഗരിയിൽ ഗ്ലോബല്‍ എക്സ്പോയ്ക്ക് തുടക്കമായി. സന്ദർശകർക്ക് വേണ്ടി ഒരുക്കിയ വിജ്ഞാനത്തിൻ്റെയും കൗതുകത്തിൻ്റെയും എക്സ്പോ സമ്മേളന നഗരിയിൽ…

0 Comments

കോട്ടിക്കുളം മേൽപ്പാലത്തിൻ്റെ പേരിൽ രാഷ്ട്രീയ പോര്; ആക്ഷൻ കമ്മിറ്റി പ്രവർത്തിക്കുന്നത് എം.എൽ.എക്ക് വേണ്ടിയോ.? എം.പിയെ ഒഴിവാക്കിയുള്ള നീക്കം വിവാദത്തിൽ; പ്രവർത്തി ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് യു.ഡി.എഫ്

ഉദുമ (കാസറഗോഡ്) കോട്ടിക്കുളം റെയിൽവേ മേൽപ്പാലത്തിൻ്റെ ടെൻഡർ നടപടികൾ പൂർത്തീകരിക്കാതെ സ്ഥലം MLA സി.എച്ച് കുഞ്ഞമ്പു ആക്ഷൻ കമ്മിറ്റിയെ കൊണ്ട് നിർബന്ധിച്ച് ഉദ്ഘാടനം ചെയ്യിപ്പിക്കുന്നതായി യുഡിഎഫ് ആരോപിച്ചു.…

0 Comments

വിട പറഞ്ഞ കുഞ്ചാർ അബ്ദുൽ ഖാദർ ഹാജി സൗമ്യ സ്വഭാവം കൊണ്ട് ജനഹൃദയം കീഴടക്കിയ വ്യക്തി; കർണ്ണാടകയിലെ വ്യവസായി; ഷാഫി മാപ്പിളകുണ്ട് അനുസ്മരിക്കുന്നു; കൂടുതൽ അറിയാം..

ചെർക്കള (കാസറഗോഡ്): ചെർക്കള ബിലാൽ നഗർ ജുമാമസ്ജിദ് പ്രസിഡൻ്റും, കർണാടകയിലെ പ്രമുഖ വ്യവസായിയുമായിരുന്ന ചെർക്കള കോലാച്ചിയടുക്കത്തെ കുഞ്ചാർ അബ്ദുൽ ഖാദർ ഹാജിയുടെ വിയോഗം നാടിനെ ദുഃഖത്തിലാക്കി. ഹൃദയ…

0 Comments

സംസ്ഥാന ബജറ്റിൽ കാസറഗോഡിനെ വീണ്ടും അവഗണിച്ചു; പ്രഖ്യാപനമല്ല, പ്രവർത്തനമാണ് വേണ്ടതെന്ന് കാസർഗോഡ് മെഡിക്കൽ കോളേജ് സമര സമിതി

കാസർഗോഡ്: ഇടത് സർക്കാരിൻ്റെ അവസാന ബജറ്റിൽ കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിട നിർമാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക അനുവദിക്കാത്തതിൽ കാസർഗോഡ് മെഡിക്കൽ കോളേജ് സമര സമിതി…

0 Comments

ആരിക്കാടി ടോൾ പ്ലാസയിൽ യുവാവിനോട് കാണിച്ചത് കൊടും ക്രൂരത; പോലീസിനെതിരെ യു.ഡി.എഫ്; കുമ്പള സ്റ്റേഷന് മുന്നിൽ ധർണ്ണ; കൂടുതൽ അറിയാം..

കാസർകോട്: കുമ്പള ആരിക്കാടി ടോൾ പ്ലാസയിൽ കഴിഞ്ഞ ദിവസം യുവാവിനോട് പോലീസ് കാണിച്ച നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് യു.ഡി.എഫ്. പോലീസിനെതിരെ കുമ്പള സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തുകയാണ്…

0 Comments