ബേള നേത്രാലയ റോഡിൻ്റെ ദീർഘകാല പ്രശ്നത്തിന് പരിഹാരമാകുമെന്ന് ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്; ഡി. ശങ്കര ഉറപ്പ് നൽകിയത് അച്ചീവ് ട്രസ്റ്റ് അംഗങ്ങൾക്ക്; കൂടുതൽ അറിയാം..
ബദിയഡുക്ക(കാസറഗോഡ്): ബദിയഡുക്ക ഗ്രാമ പഞ്ചായത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡി. ശങ്കരയെ അച്ചീവ് ട്രസ്റ്റ് അംഗങ്ങൾ ഓഫീസിൽ എത്തി ആദരിച്ചു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന സൗഹൃദ സംഗമത്തിലാണ്…