സമസ്തയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട മഹാ സമ്മേളനം; സുരക്ഷ ഉറപ്പാക്കണം; കളക്ടറേറ്റില്‍ ചേർന്ന യോഗവും സംഘാടകർക്ക് നൽകിയ നിർദ്ദേശവും; കൂടുതൽ അറിയാം..

കാസര്‍കോട്: കുണിയയില്‍ ഫെബ്രുവരി എട്ടിന് നടക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന മഹാ സമ്മേളനത്തിന് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിൻ്റെ…

0 Comments

അതീവ സുരക്ഷ, ആയിരം പോലീസുകാർ; ജന ലക്ഷങ്ങളെ സ്വീകരിക്കാൻ കുണിയ ഒരുങ്ങിക്കഴിഞ്ഞു; ഗതാഗത കുരുക്ക് ഒഴിവാക്കാനായി കർശന നിർദ്ദേശവുമായി പോലീസ്; കൂടുതൽ അറിയാം..

കാസറഗോഡ്: കുണിയയിൽ നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളന നഗരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ഞായറാഴ്ച്ച നടക്കുന്ന മഹാ സമ്മേളനത്തിൽ ജന ലക്ഷങ്ങളെ സ്വീകരിക്കാൻ കുണിയ ഒരുങ്ങിക്കഴിഞ്ഞു.…

0 Comments

കുമ്പളയിലെ ടോൾ, യന്ത്ര സാമഗ്രികൾ അഴിച്ചുമാറ്റി തുടങ്ങി; സിഗ്നൽ ലൈറ്റുകളും ക്യാമറകളും ഫാസ്റ്റ് ടാഗ് സെൻസറുകളും അഴിച്ചുമാറ്റി; മറ്റുള്ളവ അഴിച്ചുമാറ്റുമോ.? കൂടുതൽ അറിയാം..

കാസറഗോഡ്: കുമ്പളയിലെ ടോൾ അടച്ചുപൂട്ടാൻ ഉത്തരവ് വന്നതിന് പിന്നാലെ ടോളിൽ സ്ഥാപിച്ച സിഗ്നലുകളും യന്ത്ര സാമഗ്രികളും അഴിച്ചു മാറ്റിത്തുടങ്ങി. ജനകീയ സമരത്തിന് മുന്നിൽ കേന്ദ്രം മുട്ടുമടക്കിയ സാഹചര്യത്തിലാണ്…

0 Comments

സമസ്തയുടെ ഉപദേശങ്ങളും തീരുമാനങ്ങളും പൂർണ്ണമായി ഉൾക്കൊണ്ട് വേണം പ്രവർത്തിക്കാൻ; ഈ പ്രസ്ഥാനത്തെ ഇകഴ്ത്താനോ സംഘടനയിൽ വിള്ളൽ ഉണ്ടാക്കാനോ ആരും ശ്രമിക്കരുത്; ജിഫ്രി മുത്തുക്കോയ തങ്ങൾ

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപദേശങ്ങളും തീരുമാനങ്ങളും പൂർണ്ണമായി ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ഓരോ പോഷക സംഘടനകളും ബാധ്യസ്ഥരാണെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ…

0 Comments

നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; നടൻ പോലീസിൽ കീഴടങ്ങി; പോലീസ് വഴിവിട്ട് സഹായിക്കുന്നതായി ആരോപണം; കൂടുതൽ അറിയാം..

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച് വൻ അപകടം. തിരുവനന്തപുരത്ത് രാത്രി 9:45 ഓടെയാണ് സംഭവം. എന്നാൽ രണ്ട് യുവാക്കൾ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിൽ കാർ ഇടിച്ചാണ്…

0 Comments

കാണുന്നതിലും അപ്പുറമാണ് കുണിയയിലെ ഒരുക്കങ്ങൾ; സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളനം ചരിത്ര സംഭവം; ക്യാമ്പ് പരിസരത്തും വിപുലമായ ഒരുക്കങ്ങൾ; കൂടുതൽ അറിയാം..

കാസറഗോഡ്: കുണിയയിൽ സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളന നഗരിയിലെ ക്യാമ്പ് പരിസരത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പതിനായിരങ്ങളെ ഉൾകൊള്ളാൻ കഴിയുന്ന വിശാലമായ 3 ടെന്റിന് പുറമെ ആളുകളുടെ…

0 Comments

പതാക ഉയർന്നു; കാസറഗോഡ് കുണിയയിൽ സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളനത്തിന് തുടക്കമായി; വിപുലമായ ഒരുക്കങ്ങൾ; കൂടുതൽ അറിയാം..

കുണിയ(കാസറഗോഡ്): കാസറഗോഡ് കുണിയയിൽ സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളനത്തിന് തുടക്കമായി. കുണിയയിൽ പ്രത്യേകം സജ്ജമാക്കിയ വരക്കൽമുല്ലക്കോയ തങ്ങൾ നഗറിലാണ് സമ്മേളനം നടക്കുന്നത്. ഇതിൻ്റെ ഭാഗമായി സമസ്തയുടെ നൂറ്…

0 Comments

കാസർഗോഡ് നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റിൻ്റെ ഭാവഭാരതി പുരസ്കാരം 2024 പ്രമുഖ പ്രവാസി വ്യവസായി നസീർ വെളിയിലിന് സമർപ്പിച്ചു

കാസറഗോഡ്: കാസർഗോഡ് നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റിൻ്റെ ഭാവഭാരതി പുരസ്കാരം 2024 പ്രമുഖ പ്രവാസി വ്യവസായി നസീർ വെളിയിലിന് സമർപ്പിച്ചു. ദേശീയവും അന്തർദേശീയവുമായ തലങ്ങളിൽ ഓട്ടിസം…

0 Comments

ജനകീയ സമരം വിജയം കണ്ടു; കുമ്പള അരിക്കാടിയിലെ ടോൾ പ്ലാസ നിർത്തലാക്കി; കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനം കൈക്കൊണ്ടതായി ബി.ജെ.പി; ടോൾ പൂട്ടുന്ന ആശ്വാസത്തിൽ നാട്ടുകാർ; കൂടുതൽ അറിയാം..

കാസർകോട്: ജില്ലയിൽ വലിയ ജനകീയ സമരത്തിന് കാരണമായ ദേശീയ പാത 66 കുമ്പള അരിക്കാടിയിൽ സ്ഥാപിച്ച ടോൾ പ്ലാസ നിർത്തലാക്കാൻ പോകുന്നു. കുമ്പള ആരിക്കാടിയിലെ ടോൾ ബൂത്ത്…

0 Comments

കലാസ്വാദനത്തിൻ്റെ പുത്തൻ പാഠങ്ങൾ രചിച്ച് സമന്വയ ഫോക് ഫെസ്റ്റ്- 2026 നടന്നു; അരവത്ത് ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച പരിപാടി ആസ്വാദകർക്ക് നവ്യാനുഭവം സമ്മാനിച്ചു

കാസറഗോഡ്: കണ്ണൻ പാട്ടാളി കഥകളി ട്രസ്റ്റിൻ്റെ വാർഷികാഘോഷത്തിൻ്റെ ഭാഗമായി അരവത്ത് ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച സമന്വയ- 2026 ഫോക് ഫെസ്റ്റ് നവ്യാനുഭവം സമ്മാനിച്ചു. കേരളത്തിൻ്റെ തനത് കലയായ…

0 Comments