നാല് പവൻ സ്വർണ്ണമാല കൈക്കലാക്കാൻ 70 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നു; സംഭവം കാസറഗോഡ് കുംബഡാജെയിൽ; ഒരാൾ പിടിയിൽ
കാസർകോട്: കുംബഡാജെയിലെ പുഷ്പലതയുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചുള്ള മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. പുഷ്പലതയുടെ നാല് പവൻ തൂക്കമുള്ള കരിമണി സ്വർണ്ണമാല…