രാജ്യത്തെ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലില്‍; നിയന്ത്രണങ്ങൾ കടുപ്പിച്ച് വിവിധ സംസ്ഥാനങ്ങൾ
കൊവിഡ് പശ്ചാത്തലത്തിൽ ഗോവയിൽ ഈ മാസം 9 മുതൽ 23 വരെ ലോക്ഡൗൺ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തിൽ ഗോവയിൽ ഈ മാസം 9 മുതൽ 23 വരെ ലോക്ഡൗൺ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
മുതലാളിത്ത രാജ്യങ്ങൾ കോവിഡിനെ നേരിടുന്ന രീതിയും സോഷ്യലിസ്റ്റ് രാജ്യങ്ങൾ കോവിഡിനെ നേരിടുന്ന രീതിയും വ്യത്യസ്തമാണെന്ന് നമുക്ക് കാണാനാവും.
മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂർ, പി.ടി തോമസ് എന്നിവർക്ക് ശേഷം അടുത്ത മുതിർന്ന സഭാംഗം സതീശനാണ്.
സമുദായത്തിലെ പുരുഷ കേന്ദ്രീകൃത സമൂഹം മുസ്‌ലിം സ്ത്രീകളെ ജുഡീഷ്യല്‍ വിവാഹ മോചനത്തില്‍ തളച്ചിട്ടിരിക്കുകയായിരുന്നുവെന്നും കോടതി വിലയിരുത്തി.
സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കെ.ടി ജലീല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.
ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച് കഴിഞ്ഞ് 3 മണി വരെയുള്ള സമയം വിശ്രമിക്കുകയും രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുകയും ചെയ്യണം.
കാറഡുക്ക മുതൽ വടകര വരെയുള്ള നൂറുകണക്കിന് കാവുകളിലും ക്ഷേത്രങ്ങളിലും ഈ ഒമ്പത് ദിവസങ്ങൾ പൂരക്കളിയും മറ്റുള്ള ചടങ്ങുകളും നടക്കും.
കൂടാതെ ഇവരുടെ പരിപാടികളുടെ വിവരങ്ങൾ വരുന്ന ചാനലുകളുടെ വാർത്താ ലിങ്കുകളിൽ അനാവശ്യമായി കമന്റ് ഇടരുതെന്നും നിർദേശമുണ്ട്.
സങ്കീർണമായ പ്രശ്നങ്ങൾ പോലും കൃത്യമായി വിലയിരുത്തി വിശദീകരിക്കാൻ ഇ.എം.എസ് കാണിച്ച പാടവം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകി.
ശോഭ സുരേന്ദ്രനെ എനിക്കു പരിചയമൊന്നുമില്ല. പത്തുപതിമൂന്നു വർഷം മുമ്പ് ഒരു ടി.വി ചർച്ചയിൽ വച്ചു കണ്ടിട്ടുണ്ട് എന്നു മാത്രം.