ആദ്യം പ്രണയം, പിന്നെ ഒളിച്ചോട്ടം; പ്ലസ് ടു വിദ്യാര്‍ത്ഥിനിയും കാമുകനും മയക്കുമരുന്നുമായി അറസ്റ്റില്‍, രണ്ടാഴ്ച മുമ്പ് ഒളിച്ചോടിയ കഥ ഇങ്ങനെ

നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു.

0 Comments

പോലീസ് കസ്റ്റഡിയില്‍ പി.സി ജോര്‍ജ്; മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ നിയമത്തിന് കീഴടങ്ങി

വിദ്വേഷ പ്രസംഗം നടത്തിയ കേസിലെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്.

0 Comments

കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍ക്ക് അധികാരം, മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

കാട്ടുപന്നികളെ നശിപ്പിക്കാന്‍ വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏല്‍പ്പിക്കല്‍, കുരുക്കിട്ട് പിടിക്കല്‍ പാടുള്ളതല്ല.

0 Comments

മധ്യമ പ്രവർത്തക ശ്രുതിയുടെ മരണം, ഒളിവിലുള്ള പ്രതിയെ പിടികൂടാനായില്ല; മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി

അനീഷ് ശ്രുതിയെ നിരന്തരം ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമാക്കിയിരുന്നതായി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

0 Comments

അകാല നര ഇനി ഇല്ല; ഈ ഹെയര്‍പാക്ക് ഉപയോഗിച്ചാല്‍ മതി, വീട്ടിൽ തന്നെ ഉണ്ടാക്കാം

വൈറ്റമിന്‍ ബി 12ൻ്റെ അഭാവം നല്ല ആരോഗ്യമുള്ള മുടി ഉണ്ടാകുന്നതിനും മുടിയിഴകള്‍ക്ക് കറുപ്പു നല്‍കുന്നതിനും തടസ്സമാകുന്നു.

0 Comments

സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ ത​ക്കാ​ളിപ്പ​നി പ​ട​രു​ന്ന​ത് ആ​ശ​ങ്ക; അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​ ആ​രോ​ഗ്യ​വ​കു​പ്പ്, മു​തി​ര്‍​ന്ന​വ​ര്‍​ക്കും രോ​ഗം വ​രാം​

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​യ ശേ​ഷം മാ​ത്രമേ കുട്ടികളെ ഇ​ട​പ​ഴ​കാ​ന്‍ അ​നു​വ​ദി​ക്കാവൂ എന്ന നി​ര്‍​ദ്ദേ​ശം ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്നു​ണ്ട്. .

0 Comments

അന്യൻ്റെ വിയര്‍പ്പ് സ്ത്രീധനമായി വാങ്ങി സുഖിക്കുന്ന ചെറുപ്പക്കാര്‍ക്ക് താക്കീത്; വിസ്മയ കേസില്‍ ശിക്ഷാവിധിയില്‍ പ്രതികരിച്ച്‌ വനിത കമ്മീഷന്‍

സ്ത്രീധനം വാങ്ങി വിവാഹം കഴിക്കില്ലായെന്ന പ്രതിജ്ഞ നിറവേറ്റാന്‍ യുവസമൂഹം തയ്യാറാകണം കമ്മീഷന്‍ അധ്യക്ഷ

0 Comments

ക്വട്ടേഷൻ ആക്രമണ കേസിൽ കസ്റ്റഡി പ്രതികളെ പോലീസ് കോടതിക്ക് നൽകി; പ്രതികളിൽ നിന്നും തെളിവുകൾ ശേഖരിച്ചു

ഗൃഹനാഥനെയും ഭാര്യയേയും ബന്ധികളാക്കി 40 പവൻ സ്വർണ്ണാഭരണങ്ങളും ഇന്നോവ കാറും തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ചു

0 Comments

നി​ങ്ങ​ള്‍ വി​സ്മ​യ​ക്ക് എ​ന്തു​കൊ​ടു​ക്കും; എ​ന്ന ചോ​ദ്യ​വു​മാ​യാ​ണ്​ കി​ര​ണി​ന്‍റെ പി​താ​വ്​ വി​വാ​ഹ ​ച​ര്‍​ച്ച​ക്ക്​ എ​​ത്തി​യ​ത്

പീ​ഡ​നം സ​ഹി​ക്കാ​തെ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്ന് വി​സ്മ​യ പ​റ​ഞ്ഞി​ട്ടു​പോ​ലും പീ​ഡ​നം തു​ട​ര്‍​ന്നു.

0 Comments

ലൈംഗിക കുറ്റകൃത്യങ്ങളും കുട്ടികളുടെ ദുരുപയോഗവും; വേഗത്തിലുള്ള പ്രതികരണത്തിനായി കേരള ഹൈക്കോടതി മാർഗരേഖ പുറത്തിറക്കി

ലൈംഗികാതിക്രമ പരാതിയോ ബാലപീഡന പരാതിയോ ലഭിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ പരാതിക്കാരെ നേരിട്ടോ ഫോണിലോ ബന്ധപ്പെടണം.

0 Comments