വിദ്യാർത്ഥിനിയുടെ കാലിൽ പാമ്പ് ചുറ്റി; ശരീരത്തിൽ കടിയേറ്റതിൻ്റെ പാടുകളില്ല, പാമ്പിന് വിഷമില്ലെന്നും വിദഗ്‌ധർ

സ്‌കൂൾ പരിസരം കാടുപിടിച്ചതാണ് പാമ്പ് ക്ലാസ് മുറിവരെ എത്താൻ കാരണമെന്നു നാട്ടുകാർ

0 Comments

കെ.പി.സി.സി ചിന്തന്‍ ശിബിരം; മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനും ഇല്ലാതെ, ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഫാസിസം വരുമെന്ന് ഭയപ്പെട്ടു, അതു സംഭവിച്ചിരിക്കുന്നു: കെ.സി വേണുഗോപാല്‍ എം.പി

വര്‍ത്തമാനകാല ഇന്ത്യയില്‍ ഫാസിസത്തിൻ്റെ കടന്നുകയറ്റമാണ്

0 Comments

നേട്ടങ്ങള്‍ വരുമ്പോള്‍ കൈനീട്ടുകയും കോട്ടം വരുമ്പോള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല; എന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയമല്ല സി.പി.ഐയുടേത്: കാനം രാജേന്ദ്രന്‍

എല്‍.ഡി.എഫിൻ്റെ രാഷ്ട്രീയ ദൗത്യങ്ങള്‍ നിറവേറ്റുക സി.പി.ഐയുടെ രാഷ്ട്രീയ കടമ

0 Comments

ശ്രീനിവാസൻ വധക്കേസിലെ ഒമ്പത് എസ്.ഡി.പി.ഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക്‌ ലുക്ക്ഔട്ട് നോട്ടീസ്, ചിലർ വിദേശത്തേക്ക് കടന്നതായി സൂചന

വധകേസിൽ ഗൂഡാലോചനയിലും പ്രതികൾക്ക് ആയുധം എത്തിച്ചതിലും ഇവർക്ക് പങ്കുള്ളതായി അന്വേഷണ സംഘം

0 Comments

ഡൽഹി റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; നാലുപേര്‍ അറസ്റ്റില്‍, ജോലി നൽകാമെന്ന് പറഞ്ഞു വരുത്തിയാണ് പീഢനം

റെയില്‍വേയില്‍ ജോലി ഏര്‍പ്പാടാക്കാമെന്നും വാഗ്‌ദാനം ചെയ്തിരുന്നു

0 Comments

മാധ്യമ വിചാരണയ്ക്ക് എതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; മാധ്യമങ്ങൾ ഉത്തരവാദിത്തങ്ങൾ ലംഘിച്ച് ജനാധിപത്യത്തെ പിന്നോട്ട് കൊണ്ട് പോകുക ആണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

മാധ്യമങ്ങൾ അവരുടെ വാക്കുകൾ സ്വയം നിയന്ത്രിക്കുകയും പരിശോധിക്കുകയുംചെയ്യണം

0 Comments

ഭക്ഷണത്തിൽ വിഷം തീറ്റിക്കുമ്പോൾ; ബ്രാന്‍ഡഡ് കറിപൗഡറുകളിൽ മാരക രാസവസ്തുക്കള്‍, ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ, ചേർത്ത മായം ക്യാന്‍സറിന് കാരണമായ രാസവസ്തുക്കൾ

മായം ചേർക്കുന്നത് തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഉന്നത കോടതികളും ശക്തമായ നടപടികൾ കൈക്കൊള്ളണം

0 Comments

ഏറെ നാളത്തെ ആഗ്രഹം; ഒറ്റ ദിവസത്തേക്ക് പോലീസ് ഓഫീസറായി മലയാളി വിദ്യാര്‍ഥി മുഹമ്മദ് സല്‍മാന്‍ ഐ.പി.എസ്

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെയാണ് സല്‍മാന് ഐ.പി.എസ് മോഹമുദിച്ചത്.

0 Comments