ഇ.പി ജയരാജനെതിരെ വധശ്രമത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതിനിർദേശം; മുഖ്യമന്ത്രിയുടെ സ്റ്റാഫിനെതിരെയും കേസ് എടുക്കും, ഇൻഡിഗോ വിമാനത്തിൽ സംഭവിച്ചത്

ഫർസീൻ മജീദ്, ആർ.കെ നവീൻ കുമാർ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കോടതിയെ സമീപിച്ചത്

0 Comments

ശ്രീലങ്കയിലെ പുതിയ പ്രസിഡണ്ട് റനിൽ വിക്രമ സിം​ഗെ; സമ്പദ് വ്യവസ്ഥ സുസ്ഥിരം ആക്കുമെന്ന് പ്രഖ്യാപനം, തമിഴ് നാഷണൽ അലയൻസിൻ്റെ വോട്ടുകളും നേടി

ആറുതവണ ലങ്കൻ പ്രധാനമന്ത്രിയായ അനുഭവ പരിചയമുണ്ട് വിക്രമസിം​ഗെക്ക്

0 Comments

ഒരു കമ്മ്യുണിസ്റ്റുകാരന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; കെ.കെ രമയ്‌ക്കെതിരെ നടത്തിയ പ്രസ്താവന​ പിന്‍വലിച്ച്‌ എം.എം മണി

എല്ലാം സാമൂഹ്യ ഓഡിറ്റിങ്ങിന് വിധേയമാകുമെന്ന് ഓർക്കണമെന്ന് സ്‌പീക്കർ

0 Comments

വഖഫ് നിയമനത്തിൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; ലീഗിന് രാഷ്ട്രീയ തിരിച്ചടിയെന്ന് വിലയിരുത്തൽ, സമസ്തയുടെ വിജയം

മുസ്ലിം ലീഗിൻ്റെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്ന് സമസ്ത പിന്‍മാറിയിരുന്നു

0 Comments

വാട്ട്സ് ആപ് ചാറ്റ് പുറത്തുവിട്ടത് നേതാക്കൾ തന്നെ; അച്ചടക്ക നടപടി ഉടനെന്ന് സൂചന, സംസ്ഥാന ഭാരവാഹികൾ നേതൃത്വത്തിന് എതിരെ നേരത്തെയും വിവാദ നീക്കങ്ങൾ നടത്തി

ഗൂഢാലോചനയിൽ ശബരിനാഥൻ ആണ് ‘മാസ്റ്റർ ബ്രെയ്ൻ’ എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്

0 Comments

പൊള്ളുന്ന ആശുപത്രി ചികിത്സയും; 5000 രൂപയിൽ കൂടുതൽ വാടകയുള്ള മുറികൾക്ക് ജി.എസ്.ടി, തിങ്കളാഴ്‌ച മുതലാണ് പുതിയ മാറ്റം വന്നത്

ആശുപത്രി മുറികൾക്കും ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനവുമായി സർക്കാർ

0 Comments

ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങളുടെ അനുബന്ധ കുറ്റപത്രം; സാക്ഷികള്‍ നൂറുപേർ, വിചാരണ ഉടന്‍ പുനരാരംഭിക്കണം എന്ന് കോടതി, വിവരങ്ങള്‍ ഇങ്ങനെ

ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

0 Comments

ആരാണ് നിസ്‌ക്കാരക്കാർ, ലുലുമാളിൽ നിസ്‌ക്കാരം നടത്തിയെന്ന പരാതിയിൽ നാലുപേര്‍ അറസ്റ്റിലായി; മാളിൽ നിസ്‌കരിക്കുന്ന വീഡിയോ വിവാദമായിരുന്നു

ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ കര്‍ശനമായി നേരിടുമെന്നും വിവാദത്തെ പരാമര്‍ശിച്ച്‌ മുഖ്യമന്ത്രി യോഗി

0 Comments

ആൾമാറാട്ടത്തിൽ കാസര്‍കോട്ടെ യുവതി പിടിയില്‍; നഴ്‌സിൻ്റെ വേഷത്തിൽ മെഡിക്കല്‍ കോളജ് ആശുപത്രി വാര്‍ഡുകളില്‍ കറങ്ങി നടന്നു

യുവതി റുബീന റംലത് എന്ന പേരിലുള്ള വ്യാജ തിരിച്ചറിയല്‍ കാര്‍ഡായിരുന്നു ധരിച്ചിരുന്നത്

0 Comments