മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വപ്‌നയുടെ രഹസ്യമൊഴി; ഇ.ഡി സുപ്രീം കോടതിക്ക് കൈമാറും, ബെംഗളൂരുവിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും ഇ.ഡി

കേന്ദ്ര സര്‍ക്കാരിൻ്റെ അഭിഭാഷകരുടെ നിയമോപദേശത്തിൽ ഇ.ഡിയുടെ നീക്കം.

0 Comments

സോണിയ ഗാന്ധിയും കെ.സുധാകരനും ഹാജരാകണം; കൊല്ലം മുൻസിഫ് കോടതി ഉത്തരവ്, നിയമാവലിക്ക് വിരുദ്ധമായ സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ

രാജ്മോഹൻ ഉണ്ണിത്താൻ്റെ ആരോപണത്തിൽ പൃഥ്വിരാജിനെ സസ്പെണ്ട് ചെയ്തിരുന്നു

0 Comments

സംസ്ഥാന യൂത്ത് കോണ്‍ഗ്രസിൽ വിഭാഗീയതയും ഭിന്നതയും; ഔദ്യോഗിക വാട്‍സ് ആപ് ചാറ്റ് ചോര്‍ന്നതില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

ഗൂഢാലോചനയിൽ ശബരിനാഥൻ മാസ്റ്റർ ബ്രെയ്ൻ എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്

0 Comments

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നു; വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കാൾ, സോണിയയും രാഹുലും യംഗ് ഇന്ത്യൻ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കും

ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്‌താണ്‌ സോണിയയ്ക്കും രാഹലിനുമെതിരെ അന്വേഷണം

0 Comments

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; അധ്യാപകനും നീറ്റ് നിരീക്ഷകനും അറസ്റ്റില്‍, എൻ.ടി.എ നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് തയാറാക്കും

ഭരണഘടനയുടെ ആർട്ടിക്കിൾ 21ൻ്റെ ലംഘനമാണ് നടന്നത് എന്ന് കോടതി

0 Comments

എൻഡോസൾഫാൻ ദുരിതബാധിതർക്ക് പരിചരണം വേണം; ഇരകൾക്ക് കാസർകോട്ടെ ടാറ്റാ ആശുപത്രി ഉപയോഗപ്പെടുത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പരിചരണത്തിൻ്റെ വിശദാംശങ്ങൾ തേടി സുപ്രീം കോടതി

0 Comments

ഡെല്‍ഹിയിൽ വന്‍ കൊക്കെയ്‌ന്‍ വേട്ട; യുവതി അറസ്‌റ്റില്‍, കഴിഞ്ഞ ആഴ്‌ച 45 തോക്കുകളും ഈ വിമാന താവളത്തില്‍ പിടികൂടിയിരുന്നു

ചെരിപ്പിനുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചതെന്നാണ് വിവരം

0 Comments

ജഡ്‌ജിയെ സ്വാധീനിക്കാന്‍ ശ്രമം, ഇടനിലക്കാരന്‍ ബി.ജെ.പി നേതാവെന്ന് അന്വേഷണ സംഘം; നടിയെ ആക്രമിച്ച കേസ് കൂടുതൽ സങ്കീർണമാകുന്നു

വിചാരണ കോടതിയെ കുറിച്ചും വിചാരണ കോടതി ജഡ്‌ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട ശബ്ദരേഖ

0 Comments