സുഡാന്‍ ആസ്ഥാനമായ സണ്‍ എയറിന്‍റെ സി.ഇ.ഒ മലയാളി റീന അബ്ദുറഹ്മാന്‍; സണ്‍ എയറിന്‍റെ ഉദ്ഘാടന പറക്കല്‍ സെപ്റ്റംബര്‍ ആദ്യവാരം

ആഫ്രിക്കയെ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളുമായും ബന്ധിപ്പിക്കുകയാണ് ലക്ഷ്യം

0 Comments

കൊച്ചി മെട്രോ തൃപ്പൂണിത്തുറ വരെ; പേട്ട- എസ്.എന്‍ ജംഗ്ഷന്‍ പാത വ്യാഴാഴ്‌ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയും ഗവ‍ര്‍ണറും ചടങ്ങില്‍ പങ്കെടുക്കും

സുരക്ഷാ പരിശോധന അടക്കമുള്ള നടപടികള്‍ പൂ‍ര്‍ത്തിയായി

0 Comments

സെക്‌സ് വീഡിയോ കോളിലൂടെ പണം തട്ടാൻ കാള്‍ സെൻ്റെറുകള്‍;​ ഫോണ്‍ ചെയ്‌ത്‌ നഗ്നരായി സ്ത്രീകള്‍,​ കോളേജ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടുന്ന വന്‍ റാക്കറ്റ് പിടിയില്‍

സ്ത്രീകളില്‍ ചിലര്‍ സെക്‌സ് റാക്കറ്റുകളുടെ ഇരകളാണോ എന്നത് അന്വേഷിക്കുന്നു

0 Comments

‘കൊച്ചി ഇപ്പോഴും പഴയ കൊച്ചി തന്നെ’ അതിതീവ്ര മഴയില്‍ മേഘ വിസ്‌ഫോടനം; നഗരം മുങ്ങി, ബ്രേക്ക്‌ ത്രൂവിൽ തോടുകള്‍ നവീകരിച്ചിട്ടും ഫലമുണ്ടായില്ല

നഗര പരിഷ്‌കാരങ്ങൾ അശാസ്ത്രീയ രീതിയിൽ

0 Comments

വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ പ്രെഗ്നന്‍സി റിസള്‍ട്ട്; അശ്ലീല വീഡിയോ നല്‍കി കൂടെക്കൂട്ടും, സ്‌കൂള്‍ വിടുമ്പോള്‍ എത്തുന്ന അജ്ഞാതരെ കുറിച്ച്‌ അന്വേഷണം

അശ്ലീല ചിത്രം കാട്ടി കുട്ടികളെ തങ്ങളുടെ സംഘത്തിൽ എത്തിക്കുന്നവരും

0 Comments

വീട്ടു ജോലിക്കാരിയെ പട്ടിണിക്കിട്ട് ക്രൂരമായി പീഡിപ്പിച്ച ബി.ജെ.പി വനിതാ നേതാവ് അറസ്റ്റിൽ; നേതാവിനെ കുടുക്കിയത് സ്വന്തം മകന്‍

റാഞ്ചിയിലെ വസതിയില്‍ വര്‍ഷങ്ങളായി യുവതിയെ ബന്ദിയാക്കി

0 Comments

ആവേശമായി ബോച്ചേയുടെ വരവ്; ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ജ്വല്ലറിയുടെ53 ആം ഷോറൂം കാഞ്ഞങ്ങാട്ട് നാടിന് സമർപ്പിച്ചു

വജ്രാഭരണങ്ങൾക്ക് 50% ഡിസ്‌കൗണ്ട് ഓഫറും ഷോറൂമിൽ ഒരുക്കി

0 Comments

സോവിയറ്റ് യൂണിയൻ്റെ അവസാന പ്രസിഡണ്ടിന് വിട; മിഖായേല്‍ ഗൊര്‍ബച്ചേവിന് ലോകത്തിൻ്റെ ആദരാഞ്ജലി

രാഷ്ട്രീയ സുതാര്യത ഗ്ലാസ്നോസ്തും സാമ്പത്തിക ഉദാരവല്‍ക്കരണ പെരിസ്ട്രോയിക്കയും വിജയം കണ്ടില്ല

0 Comments

അടുത്ത അഞ്ചുദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; തമിഴ്‌നാടിനും സമീപ പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി, കേരളത്തിലും ജാഗ്രത

തമിഴ്‌നാട് മുതൽ പടിഞ്ഞാറൻ വിദർഭവരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു

0 Comments