വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി വില്പന; ബില്ല ബോയ്‌സ് സംഘത്തെ വലയിലാക്കി പോലീസ്, എം.ഡി.എം.എ‍ യുമായി എട്ടുപേര്‍ പിടിയില്‍

ബില്ലാ ബോയ്‌സ്‌ സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്

0 Comments

ലോകായുക്ത ഭേദഗതി ബില്‍ നിയമസഭ പാസാക്കി; കറുത്ത ദിനമെന്ന് പ്രതിപക്ഷം, അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്നതാണ്‌ എടുത്ത് കളഞ്ഞത്

ലോകായുക്തക്ക് ജുഡീഷ്യൽ പദവി ഇല്ലെന്നും കോടതിക്ക് തുല്യം അല്ലെന്നും ഹൈകോടതി

0 Comments

പത്താം ക്ലാസുകാരനായ മകൻ്റെ ബാഗില്‍ നിന്ന് പൊലീസുകാരന് കിട്ടിയത് മാരക ലഹരിമരുന്ന്; മനസു തകര്‍ന്ന് നീണ്ട അവധിയെടുത്തു, ഒടുവില്‍ ഉദ്യോഗസ്ഥന്‍ സമൂഹത്തിന് മാതൃകയായത് ഇങ്ങനെ

യുവജനങ്ങളെ ബോധവത്‌കരിക്കുന്നതിന് കൂടിയാണ് വിമുക്തി

0 Comments

ലോക കോടീശ്വരന്മാരിന്‍ മൂന്നാമന്‍; മറികടന്നത് ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റണ്‍ ചെയര്‍മാനെ, ബ്ലൂംബര്‍ഗ് പട്ടികയില്‍ ആദ്യ ഏഷ്യക്കാരനായി ഗൗതം അദാനി‍

കല്‍ക്കരി,തുറമുഖ വ്യവസായത്തിലുമാണ് അദാനിയുടെ വളര്‍ച്ച

0 Comments

ദളിത് പിന്നോക്ക ഐക്യം ശക്തിപ്പെടുത്തുമെന്ന് പി.എം.സലാം, ദളിതരെ കൂട്ടിപ്പിടിച്ച പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്

ദളിതരെ കൂട്ടിപ്പിടിച്ച് പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്

0 Comments

ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചു പിടിക്കണം; സഹായ വാഗ്ദാനവുമായി പഠിച്ചിറങ്ങിയ സ്‌കൂള്‍ പി.ടി.എ

ചികിത്സയ്ക്കും, ഉപരിപഠനത്തിനും ആവശ്യമായ സഹായം നല്‍കാനാണ് പി.ടി.എയുടെ തീരുമാനം

0 Comments

പുര കത്തുമ്പോൾ വാഴ വെട്ടാൻ കമ്പനികളും; ശ്രീലങ്കയില്‍ പെട്രോള്‍ കച്ചവടത്തിന് കമ്പനികളുടെ മത്സരം, ഇന്ത്യയുള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള 24 കമ്പനികള്‍ക്ക് താല്പര്യം

ശ്രീലങ്ക ലോകബാങ്കില്‍ നിന്നും വായ്പ നേടുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്

0 Comments

നെഹ്‌റുട്രോഫി ജലമേളയില്‍ കോടതികയറിയ തുഴവിവാദം; പന തുഴയില്ലെങ്കില്‍ വള്ളം കളിക്കേണ്ട, ജലമേളയുടെ മാര്‍ഗരേഖ പ്രകാരമാണ്‌ നിബന്ധനയെന്ന് വിശദീകരണം

ബോട്ട്‌ ക്ലബ്ബ്‌ പ്രതിനിധികളുടെ യോഗത്തിലും ഇതേച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു

0 Comments

തുറമുഖ നിർമാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യമൊഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി, യാഥാര്‍ത്ഥ്യം മനസ്സിലാക്കി സമരത്തില്‍ നിന്ന് പിന്തിരിയണം: സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന

സമരക്കാര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ മഹാഭൂരിഭാഗവും നടപ്പിലാക്കുവാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍

0 Comments