തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പൂർത്തീകരിച്ച 62 ലൈഫ് പി.എം.എ.വൈ വീടുകളുടെ താക്കോൽ ദാനവും കുടുംബ സംഗമവും നടന്നു; ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു

കാസറഗോഡ്: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തില്‍ പൂർത്തീകരിച്ച 62 ലൈഫ് പി.എം.എ.വൈ വീടുകളുടെ താക്കോൽ ദാനവും കുടുംബ സംഗമവും സി.എച്ച് മുഹമ്മദ്‌ കോയ സ്മാരക ടൗൺ ഹാളിൽ…

0 Comments

അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യം,. ബോവിക്കാനം ടൗൺ വികസിപ്പിക്കണം; മഴവെള്ളത്തിന് ശാശ്വത പരിഹാരം കാണണം; റോഡ് അപകടങ്ങൾ തടയാനാകണം; ഉദ്യോഗസ്ഥർ അനങ്ങാപാറ നയം അവസാനിപ്പിക്കണം; പ്രത്യക്ഷ സമരത്തിനൊരുങ്ങി- മുസ്ലിം ലീഗ്

മുളിയാർ(കാസർകോട്): ബോവിക്കാനം ടൗൺ വികസനം യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് മുസ്ലിം ലീഗ്. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതിയോഗമാണ് തീരുമാനം കൈകൊണ്ടത്. ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും…

0 Comments

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം സെപ്റ്റംബർ 21 ന് ചെറുവത്തൂരിൽ; വിപുലമായ ഒരുക്കങ്ങളെന്ന് ഭാരവാഹികൾ; സംഘാടക സമിതി രൂപീകരിച്ചു

കാസറഗോഡ്: കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ചെറുവത്തൂർ പൂമാല ഓഡിറ്റോറിയം സെപ്റ്റംബർ 21 ന് നടക്കും. കേരളത്തിലെ പ്രവാസികളുടെ കരുത്തുറ്റ പ്രസ്ഥാനമായ കേരള പ്രവാസി സംഘം…

0 Comments

മടിയൻ ശ്രീ അത്തിക്കൽ തറവാട് ആഭിമുഖ്യത്തിൽ തറവാട് കുടുംബത്തിൽപെട്ട വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് അനുമോദനവും ഉപഹാരവിതരണവും നടത്തി

കാഞ്ഞങ്ങാട്: മടിയൻ ശ്രീ അത്തിക്കൽ തറവാട് ആഭിമുഖ്യത്തിൽ തറവാട് കുടുംബത്തിൽപെട്ട എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റ് ഉന്നത വിജയികൾക്കും, മറ്റ് വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവർക്കും അനുമോദനവും ഉപഹാര…

0 Comments

ഒരു രൂപയ്ക്ക് ഫ്രീഡം സ്റ്റേ ഓഫാറുമായി ബോചെ; സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി 79 പേര്‍ക്കാണ് ബോചെ 1000 ഏക്കറില്‍ താമസിക്കാനുള്ള അവസരം

മേപ്പാടി(വയനാട്): 79 ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി 79 പേര്‍ക്ക് ഒരു രൂപയ്ക്ക് ഫ്രീഡം സ്റ്റേ ഓഫാറുമായി ബോചെ. റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് പാര്‍ക്കായ ബോചെ 1000 ഏക്കറില്‍…

0 Comments

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടർപട്ടിക പുതുക്കൽ; അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9,10 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കും; നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷണര്‍; കൂടുതൽ അറിയാം..

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍…

0 Comments

രഹസ്യ വിവരം, മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം പോലീസ് പരിശോധന; നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്നും 4 കോടിയോളം രൂപ പിടികൂടി; അഞ്ചുപേർ കസ്റ്റഡിയിൽ; അന്വേഷണം ആരംഭിച്ചു

മധുര: മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ പണം പിടികൂടി. 4 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. നിർത്തിയിട്ടിരുന്ന ഒരു കാറിലായിരുന്നു പണം ഉണ്ടായിരുന്നത്.…

0 Comments

പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി; മേഖലയിൽ മാസ്ക് നിർബന്ധമാണെന്നും അനാവശ്യമായി കൂട്ടംകൂടരുതെന്നും കലക്ടർ; നിപ ജാ​ഗ്രത നിർദ്ദേശം കൂടുതൽ അറിയാം..

പാലക്കാട്‌: നിപ ജാ​ഗ്രതയെ തുടർന്ന് പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന 18 വാർഡുകളിലെയും കുമരംപുത്തൂർ, കാരാക്കുറുശ്ശി, കരിമ്പുഴ, മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലേയും നിയന്ത്രണങ്ങൾ…

0 Comments

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ; അകപ്പെട്ടത് ഗഫൂറിനെ കൊന്ന നരഭോജി കടുവയോ.? കാളികാവിലും പ്രദേശത്തും നാട്ടുകാരുടെ മുഖത്ത് സന്തോഷം; നീണ്ട 53 ദിവസത്തെ ശ്രമം വെറുതെയായില്ല..

മലപ്പുറം: കാളികാവിലെ നരഭോജി കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ടു. ഗഫൂർ എന്ന യുവാവിനെ കടുവ പിടിച്ചുകൊന്നതോടെയാണ് കാളികാവിലെ ജനം ഭീതിയിലായത്. മെയ്‌ 15നായിരുന്നു നാട്ടുകാരെ…

0 Comments

വെള്ളിക്കോത്ത് അയ്യപ്പ ഭജനമന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങൾക്ക് വിഘാതം വരുത്താനുള്ള നീക്കം; ഭക്തജനങ്ങൾ പ്രതിഷേധ കൂട്ടായ്മയൊരുക്കി

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അയ്യപ്പഭജനമന്ദിരം സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഭക്ത ജനങ്ങളുടെ പ്രതിഷേധ കൂട്ടായ്മയൊരുക്കി. അയ്യപ്പഭജന മന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കും അയ്യപ്പൻവിളക്ക് ഉത്സവത്തിനും വിഘാതം വരുത്താൻ വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസിൻ്റെ വിഎച്ച്എസ്ഇ…

0 Comments