കാസര്‍കോട് കൊറോണ സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും; സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ്

കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

0 Comments

‘ആരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്’; നമ്മള്‍ സുരക്ഷിതരാണെന്ന് നടന്‍ മോഹന്‍ലാല്‍

അവര്‍ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികാരികള്‍ ഏറ്റെടുത്ത ഈ മഹാദൗത്യം പൂര്‍ണമാവൂവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

0 Comments

കോവിഡ്19 യുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ് ചിത്രത്തിന് വുഹാനിലെ വൈറസുമായി സാമ്യം

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ തൊണ്ടയില്‍ നിന്ന് സ്രവമെടുത്ത് പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു.

0 Comments

കൊറോണ: തിരക്ക് കുറയ്ക്കൽ ലക്‌ഷ്യം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് 78 തടവുകാരെ പരോളിന് വിടുന്നു

ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​ത്. ജാ​മ്യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രെ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കും.

0 Comments

കാസര്‍കോട് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങിയാല്‍ നടപടി: ഐ. ജി വിജയ് സാഖറെ

നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടവര്‍ ഒരു മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയണം. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും ഐ. ജി

0 Comments

രാജ്യത്ത് ഏറ്റവും കൂടുതൽ കൊറോണ ബാധിതർ കാസർകോട്; കേരളം അതീവ ജാഗ്രതയിലേക്ക്; നിയന്ത്രണം കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

കൊറോണ എല്ലാ ജില്ലകളിലും കടന്നു കൂടിയതിനാൽ സംസ്ഥാനം അതീവ ജാഗ്രതയിലേക്ക് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

0 Comments

ആരോഗ്യമന്ത്രിക്ക് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കൊറോണ സ്ഥിരീകരിച്ചു

അതേസമയം, വൈറസ് സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം തന്നെയാകും പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കുക.

0 Comments

സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 39 പേര്‍ക്ക്; 34 പേർ കാസർകോട് നിന്നും; സ്ഥിതി കൂടുതൽ ഗൗരവകരമാണെന്ന് മുഖ്യമന്ത്രി

കാസര്‍കോട് ജില്ലയിലെ അതിർത്തി റോഡുകളിൽ മണ്ണ് കൊണ്ടിട്ട് ഗതാഗതം തടയുന്ന കർണ്ണാടക സർക്കാരിന്‍റെ നടപടിയെയും മുഖ്യമന്ത്രി വിമർശിച്ചു.

0 Comments

കോവിഡ് 19 പ്രതിരോധ സഹായം: കേരളത്തിന് 25 ലക്ഷം രൂപ നല്‍കി നടൻ അല്ലു അര്‍ജുന്‍

നേരത്തെ പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക കൈമാറിയത്.

0 Comments

കാസർകോട് ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 3 പേര്‍ക്ക്

37 വയസ്സുള്ള ചെങ്കള സ്വദേശി, 38 വയസ്സുള്ള അണങ്കൂര്‍ കൊല്ലംപാടി സ്വദേശി 26 വയസ്സുള്ള ഉള്ളത്തടുക്ക സ്വദേശി എന്നിവരാണ് അവര്‍.

0 Comments