കൊറോണ പ്രതിരോധത്തിന് ഇഗ്ലു ലിവിങ് സ്പേസുമായി ഡോ. ബോബി ചെമ്മണൂർ
എസിയിലും ഡിസിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷ·ൻഡ് പോർട്ടബിൾ ലിവിങ് സ്പേസ് ആണ് ഇഗ്ളൂ.
എസിയിലും ഡിസിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷ·ൻഡ് പോർട്ടബിൾ ലിവിങ് സ്പേസ് ആണ് ഇഗ്ളൂ.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരം മൂന്നാം ഘട്ടത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ദില്ലി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തുടങ്ങി.
കോവിഡ് ബാധിതരായ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു.
ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നാല് പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ നില നിലവില്‍ തൃപ്തികരമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരും പ്രമേഹമുള്ളവരുമുണ്ട്.
ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. രോഗ ബാധിതനായി മരിച്ച ആൾ താമസിച്ച ഫ്ലാറ്റിലെ ആളുകളേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
വലിയ തമ്പുരാന്‍റെ ചുമതല വഹിക്കുന്ന രഘുനന്ദനൻ രാജ രാവിലെ എട്ട് മണിയോടെ കോട്ട കോവിലകത്ത് നിന്നും ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
കുടുംബശ്രീയുടെ 44 അടുക്കളകളാണുള്ളത്. ഗ്രാമീണ മേഖലയില്‍ 36 ഉം നഗരപ്രദേശത്ത് എട്ടും അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ക്യൂബയുടെ ഗ്ലോബല്‍ ഹെല്‍ത്ത് ക്രൈസിസ് റെസ്പോണ്‍സ് സിസ്റ്റം അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാരുടെ സേവനം വിഭാവനം ചെയ്യുന്നതാണ്.
ഇതിൽ 11 പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന വരും 23 പേർ ദുബായിൽ നിന്നും വന്നവരുമാണ്. ഇതിൽ 11 വയസു മുതൽ 56 വയസ്സ് വരെയുള്ളവരാണ് ഉൾപ്പെടുന്നത്.