അമേരിക്കയില്‍ ട്രംപിന് കോവിഡ് വൈറസ് ബാധയില്ല; രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്
അമേരിക്കയിലും യൂറോപ്പിലും ദ്രുതഗതിയിലാണ് രോഗംപടരുന്നത്. ഇറ്റലിയില്‍ മരണം 13,915 ആയി. സ്പെയിനില്‍ 10,096 പേരും അമേരിക്കയില്‍ 5,712 പേരും മരിച്ചു.