ഇന്ത്യയിലെ കൊറോണ വ്യാപനം തടയാന്‍ സഹായിക്കാമെന്ന് ചൈനയുടെ വാഗ്ദാനം; പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും
ചൈനയില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് സഹായിച്ച 19 രാജ്യങ്ങള്‍ക്ക് ചൈന സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. ഈ പട്ടികയില്‍ ഇന്ത്യയില്ല.