കൊറോണ വൈറസിനെ അകറ്റാന്‍ മഞ്ഞളും ആര്യവേപ്പിലയും കലര്‍ത്തിയ വെള്ളം തെരുവുകളില്‍ തളിച്ച് ഗ്രാമീണര്‍

മഞ്ഞള്‍ പാലില്‍ ചേര്‍ത്തു കുടിച്ചാല്‍ കൊറോണയെ കൊല്ലാമെന്നും മഞ്ഞളും ചെറുനാരങ്ങയും ഉപയോഗിച്ചാല്‍ കോവിഡ് ബാധ ഭേദമാകുമെന്ന അവകാശവാദമുന്നയിച്ചും നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

0 Comments

ഇന്ത്യയുടെ സ്വന്തം സൂപ്പർ ഹീറോ ‘ശക്തിമാൻ’ വീണ്ടും സ്വീകരണ മുറിയിലേക്ക്; പുന:സംപ്രേക്ഷണത്തോടൊപ്പം രണ്ടാം ഭാഗവും എത്തും

കോമിക്ക് ബുക്കുകളും സിനിമകളും അനിമേറ്റഡ് സീരീസുകളുമടക്കം പലതവണ ശക്തിമാൻ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിട്ടുണ്ട്.

0 Comments

‘എന്‍റെ മകള്‍ പഠിക്കുന്നത് കാനഡയിലാണ്, അവരുടെ യൂണിവേഴ്‌സിറ്റിയും ഹോസ്റ്റലും അടച്ചു’; ആശങ്ക പങ്കുവെച്ച് നടി ആശ ശരത്ത്

ഞാനും അങ്ങനെ ഒരു അമ്മയാണ്. ഞാന്‍ യു.എ.ഇ യില്‍ ആണ് താമസിക്കുന്നതെങ്കിലും എന്‍റെ മകള്‍ പഠിക്കുന്നത് കാനഡയിലാണ്.

0 Comments

അമേരിക്കയെ കാത്തിരിക്കുന്നത് വന്‍ ദുരന്തം; പൂര്‍ണ്ണമായും കൊവിഡ് വ്യാപിക്കും; ഒരു ലക്ഷത്തോളം പേര്‍ മരണമടയും; മുന്നറിയിപ്പുമായി വിദഗ്ധര്‍

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളിലും രോഗം പടര്‍ന്നുപിടിച്ചേക്കുമെന്ന് വൈറ്റ് ഹൗസിന്‍റെ കൊറോണ ടാസ്‌ക് ഫോഴ്സ് മേധാവി ഡോ. ദെബോറ ബ്രിക്സ് പറയുന്നു.

0 Comments

കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ; കാസർകോട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെ. എസ്. ആര്‍. ടി. സി ബസ് സര്‍വീസ്

കാസര്‍കോട് കെ .എസ്. ആര്‍. ടി. സി ഡിപ്പോയില്‍ നിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ബസ് രാവിലെ 7.15ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എത്തും.

0 Comments

കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 20 പേര്‍ക്ക്; കാസർകോട് ജില്ലയില്‍ 7; 18 പേര്‍ വിദേശത്ത് നിന്നും വന്നവര്‍

തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ ഐസിയുവില്‍ ചികിത്സയിലാണ്.

0 Comments

കൊവിഡ് 19: ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ സുരക്ഷ ഉറപ്പാക്കണം; രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണം; ആവശ്യവുമായി മനുഷ്യാവകാശ പ്രവർത്തകർ

കേരളമടക്കമുള്ള നിരവധി സംസ്ഥാനങ്ങളില്‍ അനേകം രാഷ്ട്രീയ തടവുകാരാണ് കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ പെട്ട് ജയിലില്‍ ദീര്‍ഘകാലമായി കഴിയുന്നത്.

0 Comments

കൊവിഡ്19: കളക്ടര്‍ക്ക് മുകളില്‍ പ്രത്യേക നിയമനം; കാസർകോട് ജില്ലയുടെ മേല്‍നോട്ട ചുമതല ഇനി ഗവണ്‍മെന്റ് സെക്രട്ടറി അല്‍കേഷ് കുമാറിന്

കാസര്‍കോട് 77 പേര്‍ക്കാണ് ഇതിനകം കൊവിഡ് ബാധിച്ചിരിക്കുന്നത്. കര്‍ണ്ണാടക അതിര്‍ത്തി തുറക്കാത്തത് ജില്ലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

0 Comments

നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഞാന്‍ ക്ഷമചോദിക്കുന്നു, നിയന്ത്രണങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കൂടി പാലിക്കാന്‍ ഇന്ത്യന്‍ ജനത തയ്യാറാകണം: പ്രധാനമന്ത്രി

നിങ്ങളെയും കുടുംബത്തെയും വൈറസില്‍ നിന്ന് രക്ഷിക്കാനാണ് ലോക്ക് ഡൗണ്‍ കൊണ്ടുവന്നിട്ടുള്ളത്. ധൈര്യവാന്മാരായിരിക്കുകയും ലക്ഷ്മണരേഖ വരയ്ക്കുകയും വേണം.

0 Comments

ലോകത്ത് രാജകുടുംബത്തില്‍ നിന്നുളള ആദ്യ മരണം; സ്പാനിഷ് രാജകുമാരി കോവിഡ് ബാധിച്ച് മരിച്ചു

ഫിലിപ് രാജാവിന്‍റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ് എന്ന റിപ്പോര്‍ട്ട് പുറത്തുവന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് രാജകുടുംബത്തില്‍പെട്ട ഒരാള്‍ മരിക്കുന്നത്.

0 Comments