ഇന്ന് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചത് 19 പേര്‍ക്ക്; കാസർകോട് 3 പേര്‍; കേന്ദ്ര സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

0 Comments

താന്‍ കാരണം കൂടുതല്‍പേര്‍ക്ക് രോഗം പടരുമെന്ന് ഭയം; കോവിഡ് ബാധിതയായ നഴ്സ് ആത്മഹത്യ ചെയ്തു

കഴിഞ്ഞദിവസം ലണ്ടനിലെ ഒരു ആശുപത്രിയില്‍ കൊറോണ രോഗികളെ പരിചരിച്ചിരുന്ന ഒരു നഴ്‌സും ആത്മഹത്യ ചെയ്തിരുന്നു.

0 Comments

രോഗ ലക്ഷണമില്ലാത്ത ആളും കൊവിഡ് പോസിറ്റീവ് ആകാം; പത്തനംതിട്ട കലക്ടര്‍ പറയുന്നു

ഇദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ അത് പോസിറ്റീവായി.

0 Comments

“ഇന്ന് കേരളം എന്ത് ചിന്തിക്കുന്നുവോ, അതായിരിക്കും ഇന്ത്യ നാളെ ചിന്തിക്കുക”; മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി പറയുന്നു

തിങ്കളാഴ്ച തന്നെ സംസ്ഥാനത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യപിച്ചു. ചൊവ്വാഴ്ച പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിന് മുമ്പാണിത്.

0 Comments

“സർക്കാർ ഒപ്പമല്ല, മുന്നിലുണ്ട്”; കൊറോണ ഭീതിയിൽ ഹൈദരാബാദിൽ നിന്നും നാട്ടിലേക്ക് വന്ന 14 മലയാളികളില്‍ ഒരാളായ യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ

മറ്റൊരു വഴിയും ഇല്ലാത്തയപ്പോ ഒരു അവസാന ശ്രമം എന്ന രീതിയിലാണ് ഗൂഗിളിൽ നിന്നു കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നമ്പറിൽ ഞങ്ങൾ ഒന്നു വിളിച്ചു നോക്കിയത്.

0 Comments

ലോക്ക് ഡൌൺ: സം​സ്ഥാ​ന​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്കേ​ണ്ടി​വ​രി​ല്ല; ഭക്ഷണം വേണ്ടവർക്കായി പഞ്ചായത്തുകളും ന​ഗ​ര​സ​ഭ​ക​ളും സ​മൂ​ഹ അ​ടു​ക്ക​ള​ക​ള്‍ ത​യാ​റാ​ക്കും: മുഖ്യമന്ത്രി

ഭ​ക്ഷ​ണം വേ​ണ്ട​വ​ര്‍​ക്ക് വി​ളി​ക്കാ​ന്‍ ഒ​രു ഫോ​ണ്‍ ന​മ്പ​ര്‍ ഉ​റ​പ്പാ​ക്കു​മെ​ന്നും സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം പാ​ലി​ച്ച്‌ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി

0 Comments

കാസര്‍കോട് സമ്പര്‍ക്കത്തില്‍ കൊറോണ പകര്‍ന്നത് നാല് പേര്‍ക്ക് മാത്രം

ഇവര്‍ നാലു പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്നതിനാല്‍ ഇവരിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകരാന്‍ സാധ്യതയില്ലെന്ന് ഡിഎംഒ. അറിയിച്ചു.

0 Comments

കേരളത്തില്‍ ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതര്‍ 112; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 76542

പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

0 Comments

ബ്രിട്ടനില്‍ ചാള്‍സ് രാജകുമാരന് കോവിഡ് 19:ആരോഗ്യ നില തൃപ്തികരം

71കാരനായ രാജകുമാരന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ചാള്‍സ് രാജകുമാരന്‍റെ ഭാര്യ കാമിലയും കൊറോണ വൈറസ് ബാധ പരിശോധന നടത്തിയിരുന്നു.

0 Comments

കാസർകോട് ജില്ലയിൽ സന്നദ്ധ പ്രവര്‍ത്തനം ജന ജാഗ്രതാ സമിതിയിലൂടെ മാത്രം; അനധികൃതമായി ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യും: ജില്ലാ കളക്ടര്‍

വിവിധ സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി ബൈക്കുള്ളവരെയും ആവശ്യമായി വരും. ഇവര്‍ക്കുള്ള പാസ് കളക്ടറേറ്റില്‍ നിന്നും ലഭ്യമാക്കും.

0 Comments