ഡ്യൂട്ടി ലഭിച്ചത് കൊറോണ വാര്‍ഡിൽ; ഡോക്ടര്‍ ദമ്പതിമാര്‍ രാജിവെച്ചു; 24 മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് ആരോഗ്യ സെക്രട്ടറി

ഭാര്യയും ഡോക്ടറുമായ സൗമ്യയ്ക്കും തന്‍റെ സഹോദരിക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇതിനാലാണ് താന്‍ രാജിവെച്ചതെന്നാണ് ഡോക്ടറുടെ വിശദീകരണം.

0 Comments

കൊറോണയോ? അതൊക്കെ വെറും ‘ചെറിയ പനി’; വിവിധ നഗരങ്ങളിലെ അടച്ചുപൂട്ടല്‍ പിന്‍വലിക്കാന്‍ മേയര്‍മാരോടും, സ്‌റ്റേറ്റ് ഗവര്‍ണര്‍മാരോടും ആവശ്യപ്പെട്ട് ബ്രസീല്‍ പ്രസിഡന്റ്

ഒരു മുന്‍കാല അത്‌ലറ്റ് കൂടിയായ തനിക്ക് വൈറസ് പിടിപെട്ടാല്‍ യാതൊരു ഭയവും കൂടാതെ ഒരു പനി വന്നുപോകുന്നത് പോലെ നേരിടുമെന്നാണ് ബൊല്‍സൊനാരോ വാദിക്കുന്നത്.

0 Comments

ഹോംശ്രീ പദ്ധതി: ഭക്ഷണവും അവശ്യസാധനങ്ങളും വീടുകളിലേക്ക് എത്തിക്കാന്‍ കുടുംബശ്രീ ഒരുങ്ങുന്നു

തദ്ദേശസ്ഥാപന പ്രതിനിധികളുമായോ കുടുംബശ്രീയുടെ വാര്‍ഡ്തല എ.ഡി.എസുമാരുമായോ ബന്ധപ്പെട്ട് ഓര്‍ഡര്‍ നല്‍കിയാല്‍ സാധനങ്ങള്‍ വീട്ടിലെത്തും.

0 Comments

ലോക്ക് ഡൗണ്‍ കാലത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയാല്‍ കാത്തിരിക്കുന്നത് ഷൂട്ട് അറ്റ് സൈറ്റ്; മുന്നറിയിപ്പുമായി തെലങ്കാന മുഖ്യമന്ത്രി

വേണമെങ്കില്‍ സൈന്യത്തിന്‍റെ സഹായം തേടുമെന്നും വാഹനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ പെട്രോള്‍ പമ്പുകള്‍ അടക്കമുള്ളവ അടച്ചിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments

ശ​വ​സം​സ്കാ​ര ചടങ്ങുകളില്‍ 10 പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല; കർശന നിർദ്ദേശങ്ങളുമായി ഓസ്ട്രേലിയ

ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ 10 പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല.

0 Comments

കൊറോണ: തൊഴിലാളികള്‍ക്ക് സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പുവരുത്തണം; കര്‍ശന നിര്‍ദ്ദേശങ്ങളുമായി തൊഴില്‍ വകുപ്പ്

നവമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ മെസ്സേജുകള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യണം.

0 Comments

കേരളത്തിൽ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ആറുപേര്‍ കാസര്‍കോട് ജില്ലക്കാർ; ലോക്ക് ഡൗൺ ദിനങ്ങളിൽ ഗൗരവം ഉൾക്കൊണ്ട് എല്ലാവരും പെരുമാറണമെന്ന് മുഖ്യമന്ത്രി

പുറത്തിറങ്ങുന്ന എല്ലാവരിൽ നിന്നും വിശദമായ സത്യവാങ്മൂലം പോലീസ് വാങ്ങും. ലോക്ക് ഡൗണിന്‍റെ ഗൗരവം ഉൾക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

0 Comments

കൊറോണ യാത്രാവിലക്ക് അവഗണിച്ച് ഇടുക്കിയില്‍ കാട്ടുപാതയിലൂടെ യാത്ര ചെയ്തു; തേയിലത്തോട്ടം തൊഴിലാളികള്‍ കാട്ടുതീയില്‍പ്പെട്ടു

തീയിലകപ്പെട്ട കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഫോണിലൂടെ വിവരം ഫയര്‍ സ്റ്റേഷനില്‍ അറിയിക്കുയായിരുന്നു. രണ്ട് പേരുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

0 Comments

‘ജീവിതം മനോഹരം എത്ര സുന്ദരം’ വൈറസിനെതിരെ പ്രതിരോധ സന്ദേശഗാനം; അഭിനന്ദനവുമായി ആരോഗ്യമന്ത്രി

ഗാനം ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി ആശംസാ സന്ദേശം അയക്കുകയായിരുന്നു. അശ്രദ്ധ മൂലം പലരും മഹാമാരിയെ ക്ഷണിച്ചു വരുത്തുമ്പോൾ ഗാനത്തിലൂടെ ദുരന്തത്തെകുറിച്ച് മുന്നറിയിപ്പ് നൽകുന്നു.

0 Comments

‘ സാധാരണ ജോലി ചെയ്യുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം ആളുകളും, ‘ഇവരെ സര്‍ക്കാര്‍ കാണാതെ പോകരുത്’; പ്രധാനമന്ത്രിയ്ക്ക് തുറന്ന കത്തെഴുതി കമല്‍ഹാസന്‍

മ്മുടെ തൊഴിലാളികള്‍ക്ക് വരുമാനം നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഈ ദുരിതത്തെ പിടിച്ചുകെട്ടാന്‍, അവര്‍ക്ക് നേരിട്ട് പണം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

0 Comments