സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍; കാസര്‍കോട് ജില്ലയില്‍ 4 പേര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 4889 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,30,358 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

0 Comments

കേരളത്തിൽ ഇന്ന് 7 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗ വിമുക്തമായിരുന്ന കാസർകോട് ജില്ലയിൽ നാല് പേർക്ക് രോഗം

കാസര്‍കോട് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും വന്നവരാണ്വ.ന്നവരാണ്.

0 Comments

കോവിഡ്: ജാഗ്രത തുടരണം; അധികൃതരുടെ നിർദേശങ്ങൾ പാലിച്ചു മുന്നോട്ട് പോവണം; ഷോപ്പിങിനും മറ്റും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം; കാസർകോട് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ

അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ചു മുന്നോട്ട് പോവണം. കടകളും മറ്റും തുറക്കുമ്പോള്‍ അനിയന്ത്രിതമായ രീതിയില്‍ പുറത്തുപോവുന്നത് ഒഴിവാക്കണം.

0 Comments

രോഗലക്ഷണം കാണിക്കാത്തവരിലും കൊവിഡ്; പഠിക്കാനായി പത്തനംതിട്ടയില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്

പത്തനംതിട്ട അടൂര്‍ സ്വദേശിയായ ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നില്ല. ഇയാളുടെ പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു.

0 Comments

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ചു; ഗഫൂര്‍ കൊവിഡിനെ അതിജീവിച്ചു

ഐസോലേഷന്‍ വാര്‍ഡിലെ ഏകാന്തത അകറ്റാന്‍, വൈക്കം മുഹമ്മദ് ബഷീറിന്‍റെ പാത്തുമ്മയുടെ ആടിനെ ഒപ്പം കൂട്ടി. വായന ഈ ദിനങ്ങളിലെ പിരിമുറുത്തെ അതിജീവിക്കാന്‍ സഹായിച്ചതായി ഇദ്ദേഹം

0 Comments

കാസർകോട് ജില്ലയിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 6പേർക്ക്; ഇവരുടെ കൂടുതൽ വിവരങ്ങൾ അറിയാം

3 പേര് വിദേശത്തിൽ നിന്നും വന്നവരും ഒരാൾ നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്തയാളും ആണ് . 2 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്.

0 Comments

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ 6 പേര്‍; സംസ്ഥാനത്താകെ 1,71,355 പേര്‍ നിരീക്ഷണത്തില്‍

ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

0 Comments

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; കേരളത്തെ അഭിനനന്ദിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല

കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അഭിനന്ദനം അറിയിക്കണമെന്നും ഓം ബിര്‍ല പറഞ്ഞതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

0 Comments

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യക്ക് ഒരു ബില്യൺ ഡോളറിന്‍റെ ലോകബാങ്ക് സഹായം

വൈറസ് ബാധക്കെതിരായ പോരാട്ടത്തിൽ ലോകത്തെ വികസ്വര രാജ്യങ്ങൾക്ക് നൽകുന്ന ഒന്നാംഘട്ട സഹായമാണ് ലോക ബാങ്ക് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തിൽ 25 രാജ്യങ്ങൾക്കാണ് സഹായം.

0 Comments

കോവിഡ് ബാധയുണ്ടോയെന്നു കണ്ടെത്താന്‍ ആരോഗ്യ സേതു ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

ആരോഗ്യ സേതു എന്നാല്‍ ‘ആരോഗ്യത്തിന്‍റെ ഒരു പാലം’ എന്നാണ് അര്‍ത്ഥം. ഉപയോക്താക്കള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടോ എന്ന് തിരിച്ചറിയാനും ഈ ആപ്പ് സഹായിക്കും.

0 Comments