ഇന്ത്യയുടെ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ല; അത്തരത്തിലുള്ള ഒരു നിർദേശവും മുന്നിൽ ഇല്ലെന്ന് റിസർവ് ബാങ്ക്

കറൻസി നോട്ടുകളിൽ രവീന്ദ്ര നാഥ ടാഗോറിൻറേയും എ.പി.ജെ അബ്ദുൾ കലാമിൻറേയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ റിസർവ് ബാങ്ക് നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

0 Comments

ബി.ജെ.പി നേതാവിൻ്റെ പ്രവാചക നിന്ദ; ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യം; മറ്റ് രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങി ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പ്രധാനമന്ത്രിയും മോഹന്‍ ഭാഗവതും പറയുന്നത് കേള്‍ക്കണം. രാജ്യത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍

0 Comments

കഞ്ചാവടങ്ങിയ ഭക്ഷണവും പാനീയങ്ങളും വിളമ്പുന്ന കഫേ ഇന്ത്യയിലുണ്ട്; കാരണം അറിയാം

മരിജ്ജുവാനയും ഹെംപും കഞ്ചാവിൻ്റെ പേരുകളാണെങ്കിലും, അവയിലെ ടെട്രാഹൈഡ്രോകന്നാബിനോൾ (THC) കണ്ടന്റ് പരസ്പരം വ്യത്യസ്തമാണ്

0 Comments

ലൈംഗിക തൊഴില്‍ നിയമവിധേയം; അന്തസ്സിനും തുല്യ സംരക്ഷണത്തിനും അര്‍ഹത; പോലീസ് ഇടപെടുകയോ ക്രിമിനല്‍ നടപടി സ്വീകരിക്കുകയോ ചെയ്യരുത്: സുപ്രീം കോടതി

പ്രായത്തിൻ്റെ യും സമ്മതത്തിൻ്റെ യും അടിസ്ഥാനത്തില്‍ എല്ലാ കേസുകളിലും ക്രിമിനല്‍ നിയമം ഒരുപോലെ ബാധകമാകണം.

0 Comments

48 വർഷങ്ങൾക്ക് ശേഷം ഇന്ത്യ-പാക് യുദ്ധത്തിൻ്റെ വിജയഗാനം കണ്ടെത്തി നാവികസേന

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗാനങ്ങളുടെ പകര്‍പ്പടങ്ങിയ റെക്കോര്‍ഡ് ഓള്‍ഡ് ഡല്‍ഹിയില്‍ പുരാവസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ കണ്ടെത്തി

0 Comments

ശ്രീലങ്കയിൽ തമിഴ് പുലികള്‍ വീണ്ടും സജീവമാകുന്നു; വന്‍തോതില്‍ ധനശേഖരണം നടത്തുന്നു; ഇന്ത്യയിലേക്ക് തിരികെയെത്താൻ ഒരുങ്ങുന്നതായി ഐ.ബി റിപ്പോര്‍ട്ട്

ഇവര്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഭൂമിക്കടിയിലെ രഹസ്യ അറകളില്‍ സൂക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നുണ്ട്.

0 Comments

തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ആദ്യമായി കിരീടം; പരാജയപ്പെടുത്തിയത് 14 തവണ ചാമ്പ്യനായ ഇന്തൊനേഷ്യയെ

കിഡംബി ശ്രീകാന്തും സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി വിജയം സമ്മാനിച്ചത്.

0 Comments

ഇതുവരെ സംഭവിച്ചതെല്ലാം നല്ലതിന്, പക്ഷേ വിശ്രമിക്കാറായിട്ടില്ല; പ്രധാനമന്ത്രിയാകാൻ മൂന്നാം അങ്കത്തിന് തയ്യാറാണെന്ന് സൂചന നൽകി നരേന്ദ്ര മോദി

'ഞാന്‍ ഇവിടെ വന്നത് രാഷ്ട്രീയം കളിക്കാനല്ല, മറിച്ച് രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് വന്നത്' പ്രധാനമന്ത്രി പറഞ്ഞു.

0 Comments

വേഗത്തില്‍ രോഗം പടരും; ജനിതകമാറ്റം സംഭവിച്ച കോവിഡ് വകഭേദം എക്സ്. ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ട സഹചര്യമില്ല

ഒമിക്രോണിൻ്റെ ബി.എ.1, ബി.എ.2 വേരിയന്റുകളുടെ ജനിതകമാറ്റം സംഭവിച്ച വകഭേദമായ എക്സ്.ഇ ജനുവരിയിൽ യു.കെയിലാണ് ആദ്യം കണ്ടെത്തിയത്

0 Comments

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്ന ആശ്വാസവാർത്ത; 18 ശതമാനത്തിൻ്റെ ഇടിവ്; പുതുതായി 2568 പേര്‍ക്ക് മാത്രം വൈറസ് ബാധ

1076 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഹരിയാന 439, കേരളം 250, ഉത്തര്‍പ്രദേശ് 193 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗബാധ

0 Comments