ഉക്രെയിനിൽ നിന്നും സേനാ പിന്മാറ്റം: റഷ്യയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധര്‍; വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഉക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി
റഷ്യ ഇപ്പോള്‍ പിന്‍വലിച്ചതായി അറിയിച്ച സൈന്യം അടുത്തുതന്നെ തുടരുമോ അതോ പൂര്‍ണമായും പിന്‍വാങ്ങുമോ എന്നതാണ് ഇനി കാണേണ്ടതെന്ന് മറ്റൊരു വിദഗ്ദ്ധനായ റോബ് ലി പറയുന്നു