ലോകത്തെ എക്കാലത്തെയും വലിയ ചൂട് വരുന്നു; രാജ്യം ചുട്ടുപൊള്ളുന്നു, കേരളവും ഉഷ്‌ണ തരംഗ ഭീഷണിയില്‍, അതീവ ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താപനില അതിരൂക്ഷമായതോടെ മിക്ക ഇടങ്ങളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ബംഗുര, പുരുലിയ, ജാര്‍ഗം തുടങ്ങിയ…

0 Comments

ആള്‍ക്കൂട്ടക്കൊല, ഹിജാബ് വിലക്ക്, ബുള്‍ഡോസര്‍ രാഷ്ട്രീയം; ഇന്ത്യയിലെ ഇസ്ലാമോഫോബിയയെക്കുറിച്ച് മോദിയോട് തുറന്നുസംസാരിക്കൂ; ബോറിസ് ജോണ്‍സനോട് ബ്രിട്ടീഷ് എം.പി

ഇന്ത്യയില്‍ മുസ്‌ലിങ്ങൾക്കെതിരെ അനുദിനം വര്‍ധിച്ചുവരുന്ന വിദ്വേഷത്തിൻ്റെയും ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും വേലിയേറ്റം ആശങ്കാജനകമാണെന്നും അവര്‍ കുറിച്ചു

0 Comments

ഭക്ഷ്യ, ഇന്ധന ദൗർലഭ്യം രൂക്ഷം; ശ്രീലങ്കൻ അഭയാർത്ഥികൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക്

സാമ്പത്തിക പ്രതിസന്ധി ഇനിയും തുടർന്നാൽ ശ്രീലങ്കയിലെ ജനങ്ങൾ പട്ടിണിയിലാകുമെന്ന മുന്നറിയിപ്പ് സ്പീക്കർ മഹിന്ദ യാപ അബിവർധന നൽകിയിരുന്നു

0 Comments

ലോകരാജ്യങ്ങളിൽ ഏറ്റവും ഉയര്‍ന്ന പാചക വാതക വില ഇന്ത്യയില്‍

ലിറ്റര്‍ പ്രകാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ഉയര്‍ന്ന വിപണി വിലയിലാണ് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് പാചക വാതകം ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

0 Comments

122 വര്‍ഷങ്ങൾക്കിടയിലെ രാജ്യത്തെ ഏറ്റവും ചൂടേറിയ മാര്‍ച്ച്‌ മാസം കടന്നുപോയി; ഏപ്രിലിലും ചൂട് കഠിനമാകുമെന്ന് മുന്നറിയിപ്പ്

വടക്കേ ഇന്ത്യയില്‍ മഴയുടെ അളവ് ഗണ്യമായി കുറഞ്ഞതാണ് ചൂട് വര്‍ധിക്കാന്‍ കാരണമായതെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

0 Comments

ജനാധിപത്യത്തിന് കരുത്തുള്ള കോണ്‍ഗ്രസ് ആവശ്യമാണ്; ദേശീയ തലത്തിൽ വീണ്ടും കോണ്‍ഗ്രസ് ശക്തിയാര്‍ജ്ജിക്കണമെന്നാണ് ആഗ്രഹമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

തോല്‍വി കണ്ട് പിന്മാറരുത്, എല്ലാ പാര്‍ട്ടിക്കും അവരുടേതായ ദിവസമുണ്ടാവും. ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളാണ് സര്‍ക്കാരും പ്രതിപക്ഷവും

0 Comments

രാജ്യത്ത് പാരസെറ്റമോള്‍ ഉള്‍പ്പെടെ 800 ലധികം അവശ്യ മരുന്നുകളുടെ വില കൂടുന്നു; ഏപ്രില്‍ ഒന്ന് മുതൽ പ്രാബല്യത്തില്‍

വാണിജ്യ വ്യവസായ മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവിൻ്റെ ഓഫീസ് നല്‍കിയ മൊത്ത വില സൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക്.

0 Comments

ഇന്ധന വിലവർധനവിനെ കുറിച്ച് സംസാരിക്കാൻ തയ്യാറാവാതെ നിർമല സീതാരാമൻ; ലോക്സഭയിൽ നിന്നും പ്രതിപക്ഷ പാർട്ടികൾ ഇറങ്ങിപ്പോയി

137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആഴ്ചയിൽ മൂന്ന് തവണ പെട്രോളിൻ്റെയും ഡീസലിൻ്റെയും വില വർധിപ്പിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു.

0 Comments

1300 ഇന്ത്യക്കാര്‍ ഇതുവരെ അതിര്‍ത്തി കടന്നു; ഖാര്‍ക്കിവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാന്‍ ശ്രമം തുടരുന്നു; വെള്ളിയാഴ്ച 22 വിമാനങ്ങള്‍ കൂടി എത്തും

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ തടവില്‍ വയ്ക്കുന്നതായും, മനുഷ്യകവചമായി ഉപയോഗിക്കുന്നതായും ചര്‍ച്ചയില്‍ റഷ്യ ആരോപിച്ചു

0 Comments

ഉക്രൈനിൽ നിന്നുള്ള 219 യാത്രക്കാരെയും വഹിച്ചുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം റുമാനിയയില്‍ നിന്ന് പുറപ്പെട്ടു; 19 പേര്‍ മലയാളികള്‍

നാട്ടില്‍ തിരിച്ചെത്തുന്നവരെ പുറത്തിറക്കാന്‍ വിമാനത്താവളത്തില്‍ വലിയ സൗകര്യമൊരുക്കി. വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കായി സൗജന്യ കോവിഡ് പരിശോധന നടത്തും.

0 Comments